പെണ്‍കുട്ടിയുടെ വായിലേയ്ക്ക്  മൈക്ക് കുത്തി കയറ്റി അവതാരക ചോദിക്കുന്നു ” എന്താണ് പറയാനുള്ളത് ” .. നെറികെട്ട മാധ്യമപ്രവർത്തനത്തിനെതിരെ സോഷ്യൽ മീഡിയ ;

home-slider kerala news

ഹൃദയം കൈമാറി പ്രണയിച്ചവന്‍ വാക്കു പാലിച്ച്‌ ജീവിതത്തില്‍ അവളെ കൂടെ ചേര്‍ത്തപ്പോള്‍ അവന്റെ ജീവനവരെടുത്തു. പ്രിയതമന്റെ ജീവനറ്റ ശരീരം കണ്ട് അലമുറയിട്ട് കരയുന്ന നീനു, അവളെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കാനും ഏത് വാക്കിന് അവളുടെ കണ്ണീര്‍ തുടക്കാനാവും? കേരളം ഒന്നിച്ചു കരയുകയാണ് നീനുവിനൊപ്പം.

എന്നാല്‍ മരണവീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകയുടെ ചോദ്യങ്ങള്‍ അതിരുവിട്ടെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. മനോരമ ന്യൂസിലെ റിപ്പോര്‍ട്ടര്‍ ആശാ ജാവേദിനെതിരെ വന്‍ പ്രതിഷേധമാണുയരുന്നത്.

സോഷ്യല്‍ മീഡിയാ പോസ്റ്റുകള്‍:

”ഭര്‍ത്താവിനെ നഷ്ടപ്പെട്ടു തളര്‍ന്നു നില്‍ക്കുന്ന, നേരെ നിന്ന് സംസാരിക്കുവാന്‍ പോലും സാധിക്കാതെ കരയുന്ന ആ പെണ്‍കുട്ടിയുടെ വായിലേയ്ക്ക്
മൈക്ക് കുത്തി കയറ്റി ഒക്കെ നടത്തുന്ന പരിപാടിക്ക് മാധ്യമ പ്രവര്‍ത്തനം എന്നല്ല പറയേണ്ടത്.. തോന്നിയവാസം എന്നാണ് .. ഷെയിം ഓണ്‍ യൂ”

”ആശാ ജാവേദ് നീ ഒക്കെ ഏത് പൂഞ്ഞാറ്റിലെ മാധ്യമപ്രവൃത്തകയാണെടി നിനക്ക് ഇതിലും നല്ലത് ആ മുബൈയിലെ ചുവന്ന തെരുവില്‍ പണിക്ക് പോവുന്നതാ അവിടെ മാനം വിറ്റ് ജീവിക്കുന്നവര്‍ക്ക് നിന്നേക്കാളും മാന്യതയും അന്തസും ഉണ്ടാവുമെടെXXX ”

”പ്രണയിച്ചവനെ അവളുടെ മാതാപിതാക്കള്‍ തന്നെ ക്രൂരമായി കൊന്ന് കളഞ്ഞാല്‍, അവന്റെ മൃതദേഹം തുന്നികെട്ടി ഒറ്റ പായ വലിച്ച്‌ കെട്ടിയ മരണവീടിന്റെ മുറ്റത്തേക്ക് എത്തുന്ന നേരത്ത് മനോരമയിലെ മാധ്യമപ്രവര്‍ത്തകയോട് എന്താണ് അവള്‍ പറയേണ്ടത്…???

എന്താണ് ആശാ ജാവേദിനു ഇപ്പോള്‍ അവളില്‍ നിന്ന് അറിയേണ്ടത്..???

തിന്നുന്ന അന്നത്തിന്റെ വിത്തുകള്‍ വിതക്കാനായി മൈക്കുമായി മരണവീട്ടിലെത്തുന്ന ‘തൊഴിലാളികള്‍’.”

” ആശാ ജാവേദ് എന്ന മനോരമ ചാനലിന്റെ മാധ്യമ പ്രവര്‍ത്തക ആയ സ്ത്രീയെ …നിങ്ങളെ ഇങ്ങിനെ അല്ല വിളിക്കേണ്ടത് …എന്നാലും ഒരു സ്ത്രീ ആയത് കൊണ്ട് ഇങ്ങനെയേ വിളിക്കുന്നുള്ളൂ …സ്വന്തം ഭര്‍ത്താവിനെ തന്റെ സ്വന്തം വീട്ടുകാര്‍ തല്ലിക്കൊന്ന വേദനയുമായി കഴിയുന്ന ഒരു പെണ്‍കുട്ടിയുടെ മുന്‍പില്‍ പോയി അവളുടെ അണ്ണാക്കില്‍ മൈക്ക് തിരുകി …മോള്‍ പറയൂ മോള് പറയൂ മോളെ സ്‌നേഹിച്ചു പോയ കുറ്റത്തിന് കെവിനേ അവര്‍ കൊലപ്പെടുത്തി എന്നും പറഞ്ഞു നീ നടത്തുന്ന മാധ്യമപ്രവര്‍ത്തനം ഉണ്ടല്ലോ …ഇതില്‍ ഭേദം നീയൊക്കെ പോയി തതത. ”

”മുതലാളിക്ക് കച്ചവട താല്‍പര്യം, റിപോര്‍ട്ടര്‍ക്ക് പ്രൊഫഷണല്‍ താല്‍പര്യം, അല്ലാതെ എന്ത് മനുഷ്യത്വം…എന്ത് കണ്ണീര്…??

നിങ്ങള്‍ എന്താണ് ആ കുട്ടിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്..കോപ്പിലെ ജേര്‍ണലിസം..

മനോരമയിലെ ആശാ ജാവേദ് എന്ന മാധ്യമ പ്രവര്‍തകയോട് സ്വന്തം ഭര്‍ത്താവ് മരിച്ചാലും നിങ്ങള്‍ ഇങ്ങനെ ചെയ്യുമായിരിക്കും അല്ലെ”

Leave a Reply

Your email address will not be published. Required fields are marked *