പെട്രോൾ ഡീസൽ വില കുറച്ചു;

home-slider

സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് ഏഴു പൈസ കുറച്ചു. 76.09 രൂപയായി. ഡീസലിന് ഇന്ന് 4 പൈസ കുറഞ്ഞ് 68.08 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ നാല് ദിവസങ്ങളായി പെട്രോള്‍ വില കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *