പാക് നയതന്ത്രജ്ഞന്‍ അമീർ സുബൈര്‍ സിദ്ദിഖ്‌ എന്‍ഐഎയുടെ കുറ്റവാളി പട്ടികയില്‍

home-slider indian news

ന്യൂഡല്‍ഹി : ഇന്ത്യക്കെതിരെ വിവിധ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്ത പാക് നയതന്ത്രജ്ഞനെ എന്‍ ഐ എ കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. അമീർ സുബൈര്‍ സിദ്ദിഖ്‌ എന്നയാളെയാണ് ദേശീയ അന്വേഷണ ഏജന്‍സി കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കൊളംബൊയിലെ പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനാണ് ആമിര്‍.

ഇന്ത്യക്കെതിരെ വിവിധ ആക്രമണങ്ങള്‍ അമീർ ആസൂത്രണം ചെയ്തതായി എന്‍ ഐ എ അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *