നടി ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി

film news home-slider kerala

ഹൂസ്റ്റൺ: പ്രശസ്ത മലയാളി ചലച്ചിത്ര തരാം നടി ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി. ഞായറാഴ്​ച അമേരിക്കയിലെ ഹുസ്​റ്റണിലുള്ള ഗുരുവായൂരപ്പന്‍ ​ക്ഷേത്രത്തിലാണ്​ വിവാഹം നടന്നത്​ . തിരുവനന്തപുരം സ്വദേശി അരുണ്‍ കുമാര്‍ മണികണ്​ഠനാണ്​ വരന്‍. അമേരിക്കന്‍ മലയാളിയായ ഡോ. സുധീറുമായുള്ള വിവാഹ ബന്ധം കഴിഞ്ഞ വര്‍ഷം ഒാഗസ്​റ്റിലാണ് വേര്‍പ്പെടുത്തിയിരുന്നു. ഇൗ ബന്ധത്തില്‍ രണ്ട്​ മക്കളുണ്ട്​. ഇരുവരും ദിവ്യാ ഉണ്ണിക്കൊപ്പമാണ്​.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ്​ വിവാഹത്തില്‍ പ​െങ്കടുത്തത്​.

Leave a Reply

Your email address will not be published. Required fields are marked *