നടിയെ ആക്രമിച്ച കേസ്: കാശുള്ളവന്‍ രക്ഷപ്പെടുമെന്ന് പള്‍സര്‍ സുനി

film news home-slider kerala

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി മാധ്യമങ്ങളോകാശുള്ളവന്‍ രക്ഷപ്പെടുമെന്നും താന്‍ ഇവിടെ കിടക്കുന്ന ലക്ഷണമാണെന്നും പറഞ്ഞു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജ രാക്കിയ ശേഷം പുറത്തേക്കുകൊണ്ടുപോകുമ്ബോള്‍ മാധ്യമങ്ങളോട് ഇങ്ങനെ പറഞ്ഞത് . കേസില്‍ നീതിപൂര്‍വ്വമായ വിചാരണ നടക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കാശുള്ളവന്‍ കേസില്‍ നിന്നും രക്ഷപെടുമെന്നും കേസില്‍ താന്‍ മാത്രമായത് കണ്ടില്ലേ എന്നുമാണ് സുനി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *