നടിയെ ആക്രമിച്ച കേസ്​: സിസിടിവി ദൃശ്യങ്ങള്‍ ദിലീപിന്​ പോലീസ് കൈമാറി

home-slider kerala

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പൊലീസ്​ ദിലീപിന് കൈമാറി. നടിയുമായി വാഹനം കടന്ന്​ പോയ വഴിയിലെ ആറ് സിസിടിവി ദൃശ്യങ്ങളാണ്​ ദിലീപിന് പോലീസ് ​ കൈമാറിയത്​. ​ രണ്ട്​ പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ഫോറന്‍സിക്​ പരിശോധനാ റിപ്പോര്‍ട്ടും മുഖ്യ പ്രതി പള്‍സര്‍ സുനി അന്വേഷണ ഉദ്യോഗസ്​ഥന്​ നല്‍കിയ കുറ്റ സമ്മത മൊഴിയുടെ ശബ്​ദരേഖയുടെ പകര്‍പ്പുമാണ് ദിലീപിന്​ പ്രോസിക്യുഷൻ കൈമാറിയിത് ​.
തെളിവുകൾ കൈമാറണമെന്ന അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടർന്ന് പ്രോസിക്യൂഷൻ തെളിവു നൽകാൻ തയ്യാറായത്

Leave a Reply

Your email address will not be published. Required fields are marked *