” തിരുശേഷിപ്പ് ” : യുവാക്കളുടെ ഷോർട് ഫിലിം ശ്രദ്ധേയമാകുന്നു .

film news home-slider kerala news

വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന യുവാക്കൾ സ്വന്തമായി നിർമിച്ച ഫിലിം ” തിരുശേഷിപ്പ് ” ശ്രദ്ധേയമാകുന്നു .
പതിനേഴ് മിനിറ്റു ദൈർഖ്യമുള്ള ഈ സിനിമ വളരെ അധികം സാമൂഹിക സന്നദ്ധതയെ സ്വാധീനിക്കുന്നുണ്ട് .

ഏറെ കാലമായി ഈ ആശയം മനസ്സിൽ നിന്നും വെള്ളിത്തിരയിലേക്ക് എത്തിച്ച അഭിലാഷ് കെ.പി ആണ് ചിത്രത്തിന്റെ
കഥയും സംവിധാനവും നിർവഹിച്ചത് .

പങ്കജ് ശ്രീകുമാർ ,ജിബിൻ ജോർജ് ,ലിജോ ബാബു,അനൂപ് എന്നീ മറ്റു അണിയറ പ്രവർത്തരാണ് ചിത്രത്തിന്റെ മറ്റു പ്രവർത്തകർ.

ഒരു മനുഷ്യനു എത്രത്തോളം സാമൂഹിക പ്രതിബദ്ധത ഉണ്ട് എന്ന തിരിച്ചറിവാണു ഈ സിനിമയിലൂടെ നാം മനസ്സിലാക്കുക.ആധുനിക കാലഘട്ടത്തിൽ കോളേജ് വിദ്യാർഥികൾ കാണേണ്ട ഒരു നല്ല സിനിമയാണ് തിരുശേഷിപ്പ്.

സിനിമക്കു നല്ല പ്രതികരണമാണ് യൂട്യൂബിലും മറ്റു സോഷ്യൽ മീഡിയയിലും കിട്ടുന്നത്.

സിനിമ കാണുവാനായി ഈ ലിങ്ക് ക്ളിക്ക് ചെയ്യുക :     https://www.youtube.com/watch?v=e67AfMeKBu4&t=105s

 

 

Leave a Reply

Your email address will not be published. Required fields are marked *