ട്രാവെൽസ് രംഗത്തു പുത്തൻ ഉണർവായി DESVUTRIP ശ്രദ്ധേയമാകുന്നു ;

advertaisment business home-slider kerala

ഈ കൊറോണ ഏറ്റവും കൂടുതൽ ബാധിച്ചത് ട്രാവെൽസ് മേഘലയാണെന്ന് നിസ്സംശയം പറയാം, ലാഭകരമായി നടത്തിപ്പോന്നിരുന്ന പല ട്രാവെൽസ് സ്ഥാപനങ്ങളും ഇപ്പോൾ മുടങ്ങികിടക്കുകയാണ് , പലരും മനസ്സില്ലാമനസ്സോടെ വസ്ത്രവിപണിയിലേക്കും , പ്രോഡക്റ്റ് , ഫുഡ് മേഖലകളിലേക്കും ചുവടുമാറ്റിയതും കാണാം ,അടുത്ത വര്ഷം പകുതി ആവുമ്പോഴേക്കും എല്ലാം നോർമൽ ആവുമെന്നാതാണ് വിദഗ്ധരുടെ അഭിപ്രായം , അപ്പോഴേക്കും നമ്മുടെ ബിസിനസ് പണ്ടത്തേക്കാൾ നൂറുമടങ് ശക്തമായി തിരിച്ചു പിടിക്കണ്ടേ ? . കൊറോണക്ക് ശേഷം ഇനിയെന്ത് ? എന്നത് തന്നെയാണ് എല്ലാ ട്രാവെൽസ് മുതലാളിമാരുടെയും മനസ്സിൽ ,, എല്ലാവര്ക്കും ഒരുമിച്ചു ബിസിനസ് ചെയ്യാനും ഒരുമിച്ചു മുന്നേറാനുമുള്ള ആശയവുമായി മുന്നിട്ടിറങ്ങിയിരിക്കുയാണ് DESVUTRIP എന്ന പുതിയ സംരംഭം ,

ഇന്ത്യമുഴുവനും അടുത്ത വര്ഷത്തോടുകൂടി പ്രവർത്തനമാരംഭിക്കുവാൻ ഒരുങ്ങുന്ന ഓൺലൈൻ പോർട്ടൽ ആണ് DESVUTRP . കേരളമെമ്പാടും പ്രഗത്ഭരായ ട്രാവെൽസ് ഓണേഴ്സും , ചെറുകിട ട്രാവെൽസ് സംരംഭകരും പ്രമുഖ ബിസിനെസ്സുകാരം പരസ്പരം കൈകോർത്താണ് ഈ ഒരു ആശയം കേരളത്തിൽ ആരംഭിച്ചിരിക്കുന്നത് . ഇത് യാഥാർഥ്യമാകുന്നതോടു കൂടി ട്രാവെൽസ് മേഖലയിൽ ഒരു വൻ കുതിച്ചു ചാട്ടം തന്നെ പ്രതീക്ഷിക്കാം ;

ടിക്കറ്റിങ് , ഹജ്ജ് ഉംറാഹ് സർവീസുകൾ , വിസ സെർവീസുകൾ, ഹോളിഡേ ടൂർ സെർവീസുകൾ തുടങ്ങി ഒട്ടനവധി സെർവീസുകൾ ട്രാവെൽസ് ഏജന്റുകൾക്കു വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാനാവും വിധം നൂതന ടെക്നോളജിയിൽ ഫലപ്രദമായി ഡിസൈൻ ചെയ്‌തിട്ടാണ് ഈ ഒരു അപ്ലിക്കേഷൻ മാർക്കറ്റിലേക്ക് ഇറങ്ങാൻ തയ്യാറായിക്കൊണ്ടിരിക്കുന്നത് ,

കൊറോണ മൂലം തകർന്നടിഞ്ഞ ട്രാവെൽസ് ബിസിനസ് മേഖലകൾക്ക് ഒരു പുത്തൻ പ്രതീക്ഷ എന്ന നിലക്കാണ് DESVUTRIP – -നെ സംരംഭകർ നോക്കികാണുന്നത് ;

പോർട്ടലിനു വേണ്ടി ബിസിനസ് പാർട്നെർസിനെയും സംരംഭകരേയും ക്ഷണിക്കുന്നു ; കൂടുതൽ വിവരങ്ങൾക്കും , ബിസിനസ് മീറ്റിനും ; ബന്ധപ്പെടാവുന്നതാണ് … 070348 84411
Mail :- info@desvutrip.in

Leave a Reply

Your email address will not be published. Required fields are marked *