ഗോള്‍ഡ്‌കോസ്റ്റ്: 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ അനീഷ് ഭാന്‍വാലയാണ് സ്വര്‍ണ്ണം നേടിയത്.വെറും 15 വയസ്സുള്ള താരമാണ് അനീഷ് ഭാന്‍വാല.ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് സ്വർണ്ണ നേട്ടം 16 ആയി.
50 മീറ്റര്‍ റൈഫിളില്‍ അന്‍ജും മൗദ്ഗില്‍ വെള്ളിമെഡൽ കരസ്‌ഥമാക്കി .
