2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം.ഭാരദ്വാഹനത്തില്‍ മീരാഭായ് ചാനുവാണ് ഇന്ത്യയ്ക്ക് വേണ്ടി അഭിമാന സ്വര്‍ണം സ്വന്തമാക്കിയത്.46 കിലോ ഭാരോദ്വഹനത്തിലാണ് മീരാഭായ് ചാനു സ്വര്‍ണം നേടിയത്.