കേരളത്തിന്റെ ജാതി മത പേര് പറഞ്ഞ് പൊലീസിനെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി;

home-slider kerala politics

ജാതി മത പേര് പറഞ്ഞ് പൊലീസിനെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച്‌ മുഖ്യമന്ത്രി .മത നിരപേക്ഷത കേരളത്തില്‍ തകര്‍ക്കുന്നത് ഗൗരവമായി കാണുമെന്നും മത നിരപേക്ഷതയെ വിപത്തായി കാണുന്നവര്‍ അത് തകര്‍ക്കാന്‍ ശ്രമിക്കും എന്നും മുഖ്യ മന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി .ഒറ്റ ജാതിയും മതവുമാണ് പൊലീസില്‍ ഉള്ളത് എന്നും അത് പൊലീസ് തന്നെയാണെന്നും ഭരണഘടനയുടെ ഭാഗമാക്കിയ രാജ്യമാണ് നമ്മുടേതെന്നും മുഖ്യ മന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു .

Leave a Reply

Your email address will not be published. Required fields are marked *