കു​ട്ട​നാ​ട് താ​ലൂ​ക്കി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍‌​ക്ക് വെ​ള്ളി​യാ​ഴ്ച അ​വ​ധി

home-slider kerala news

ആ​ല​പ്പു​ഴ: കു​ട്ട​നാ​ട് താ​ലൂ​ക്ക് പ​രി​ധി​യി​ലെയും ജി​ല്ല​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്ബു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ക​ള​ക്ട​ര്‍ വെ​ള്ളി​യാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. പ്ര​ഫ​ഷ​ണ​ല്‍ കോ​ള​ജു​ക​ള്‍​ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *