കുഞ്ഞുമക്കള്‍ വരച്ച അതിമനോഹരമായ ചിത്രങ്ങള്‍ കാണിക്കുന്ന തികച്ചും വ്യത്യസ്ത ഗാനം. കണ്ടുനോക്കു…

home-slider kerala

നമ്മള്‍ കുഞ്ഞുങ്ങള്‍ക്കായി രചിക്കപ്പെട്ട പലതരത്തിലുള്ള ചലച്ചിത്രഗാനങ്ങള്‍ കണ്ടിട്ടുണ്ട്.കുട്ടികള്‍ പാടുന്നതും ഒരു പാട് ഗാനങ്ങള്‍. കുട്ടികള്‍ പാടുന്നതും ഒരു പാട് ചിത്രങ്ങൾ എന്നാല്‍ അതില്‍ നിന്നൊക്കെ തീര്‍ത്തും വ്യത്യസ്തമായ ഒരു ഗാനമാണ് വല്ലാത്ത പഹയന്‍ എന്ന സിനിമയിലെ ഈ ഗാനം കുട്ടികള്‍ പാടിയ ഈ ഗാനത്തില്‍ സീനുകള്‍ക്ക് പകരം കുട്ടികള്‍ വരച്ച ചിത്രങ്ങളാണ് കാണിക്കുന്നത്. രാമാനം കിളി എന്നാണ് ഈ ഗാനത്തിന്റെ തുടക്കം. ഈ മനോഹര ഗാനം ആസ്വദിക്കാം.

Leave a Reply

Your email address will not be published. Required fields are marked *