അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തില്‍ വെടിവയ്പ്പ്. അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതയാണ് വിവരം. അജ്ഞാത സായുധ സംഘമാണ് വെടിയുതിര്‍ത്തത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റെന്ന് ജര്‍മന്‍ സൈന്യം വെളിപ്പെടുത്തി. പരിക്കേറ്റവരില്‍ ജര്‍മന്‍, അമേരിക്കന്‍ സൈനികരുള്‍പ്പെടുന്നു.
അതേസമയം, ഇന്ത്യക്കാരെ ഉള്‍പ്പെടെ ഒഴിപ്പിക്കാനുള്ള ദൗത്യം തുടരുകയാണ്. മലയാളികളുള്‍പ്പെടെ 146 പേരെ ഇന്ന് പുലര്‍ച്ചെ ഡല്‍ഹിയിലെത്തിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.