കത്വ ഉന്നാവോ പീഡനങ്ങള്‍ക്കെതിരെ ശക്തമായ പ്രതികരണവുമായി പാര്‍വതി

film news home-slider indian kerala

കൊച്ചി: ദേശീയ ചലചിത്ര പുരസ്‌ക്കാര പ്രഖ്യാപനത്തിന് പിന്നാലെ, കത്വ, ഉന്നാവോ പീഡനങ്ങള്‍ക്കെതിരെ പ്രതികരണവുമായി നടി പാര്‍വതി രംഗത്ത്. പെണ്‍കുട്ടികള്‍ക്കു നീതി ലഭിക്കണമെന്ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പാര്‍വതി ആവശ്യപ്പെട്ടു. ‘ഐ ആം ഹിന്ദുസ്ഥാന്‍, ഐ ആം അഷെയിംഡ്’ എന്നിങ്ങനെ എഴുതിയ പ്ലക്കാര്‍ഡുമായാണ് പാര്‍വതിയുടെ പ്രതിഷേധം.

Leave a Reply

Your email address will not be published. Required fields are marked *