മലേഷ്യയിൽ കടലിന് മുകളില്‍ മത്സ്യങ്ങള്‍ പൊങ്ങി കിടക്കുന്നു, ചരിത്രത്തിൽ ഇത്രയും മത്സ്യങ്ങള്‍ കണ്ടിട്ടില്ല എന്നാണ് മലേഷ്യൻ ബോട്ടിലെ മത്സ്യ തൊഴിലാളികൾ പറയുന്നത്, ഇന്തോനേഷ്യൽ കണക്കില്ലാതെ തിമിംഗലങ്ങൾ കരക്കടിയുന്നു,
കേരളത്തിലെ തീരപ്രദേശങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല … ചിലയിടത് വൻ തിരമാലകൾ ആഞ്ഞടിക്കുന്നു. ചിലയിടങ്ങളിൽ മീറ്ററുകളോളം കടൽ ഉൾവലിഞ്ഞു കിടക്കുന്നു , മീനുകൾ ചത്തൊടുങ്ങുന്നു .. കാലാവസ്ഥയും മാറി മറിയുന്നു, ശക്തമായ മഴയും കാറ്റും … ഇൻ ഇവിടെ നമ്മെ കാത്തിരിക്കുന്നഥ് സുനാമിയാണോ ? ജനങ്ങൾ ജാഗരൂഗരായിരിക്കണെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്..
ഡിസംബര്‍ 31 മുൻപുള്ള ശക്തമായ സുനാമിയുടെ ലക്ഷണമാണെന്നാണ് പറയുന്നത്. മുന്പു് സുനാമി പ്രവചിച്ച ആളാണ് 2017 ഡിസംബറിലെ സുനാമിയും പ്രവചിച്ചത്.
13 ഏഷ്യന്‍ രാജ്യത്തെ ഇത് ബാധിക്കും.
സോഷ്യൽ മീഡിയയിലും വാട്സാപ്പിലും പലതരത്തിലുള്ള ഫോട്ടോകളും ചിത്രങ്ങളും വരുന്നുണ്ട് .. മറ്റുചിലർ ഇതും ആയുധമാക്കി ട്രോള് ഉണ്ടാക്കുന്നുണ്ട്.. എന്തായാലൂം ജാഗ്രതൈ