ഓഖി :- ഉമ്മൻചാണ്ടിക്ക് പറയാനുള്ളത് ;

kerala politics Uncategorized

തിരുവനന്തപുരം: ഓഖിയിൽ സർക്കാർ പ്രഖ്യാപിച്ച ധനസഹായങ്ങളെക്കുറിച്ച് ദുരന്ത ബാധിതർക്ക് അറിവില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. എത്രയും വേഗം സഹായമെത്തിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. തുന്പയിൽ ഓഖി ദുരന്തബാധിതരെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *