എല്‍ഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി എംപി വീരേന്ദ്രകുമാറിനെ തെരഞ്ഞെടുത്തു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജനറല്‍ ഷെയ്ഖ് പി. ഹാരിസ് ആണ് സ്ഥാനാര്‍ഥി പ്രഖ്യാപന വിവരം അറിയിച്ചത്. തിങ്കളാഴ്ച അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. സ്വതന്ത്രനായാണ് വീരേന്ദ്രകുമാര്‍ മത്സരിക്കുക
യുഡിഎഫ് എംപിയായിരുന്ന വീരേന്ദ്രകുമാര്‍ തന്നെ രാജി വെച്ച ഒഴിഞ്ഞ സീറ്റിലേക്കാണ് മത്സരം നടക്കുന്നത്. രാജ്യസഭാ സീറ്റ് ജെഡിയുവിന് നല്‍കാന്‍ കഴിഞ്ഞ ദിവസം എല്‍.ഡി.എഫ് തീരുമാനിച്ചിരുന്നു.