ഉമ്മൻചാണ്ടിയുടെ പുതിയ വെളിപ്പെടുത്തൽ

kerala politics

തിരുവന്തപുരം : സോളാർ കേസിന്റെ തുടരന്വേഷണ സംഘം കെ സുരേന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൊഴിയെടുത്തത്.സോളാര്‍ കേസില്‍ ഒരാള്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്തെന്ന്  ഉമ്മന്‍ ചാണ്ടി വെളിപ്പെടുത്തി . എന്നാല്‍ ആരാണ് ബ്ലാക്ക് മെയില്‍ ചെയ്തതതെന്ന് വെളിപ്പെടുത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *