ഇന്ന് രണ്ടാം ട്വന്റി20 : പരമ്ബര സ്വന്തമാക്കാൻ ഇന്ത്യൻ ടീം

home-slider sports

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയില്‍ മറ്റൊരു പരമ്ബരനേട്ടം ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം . ഇന്ന് നടക്കുന്ന രണ്ടാം ട്വന്റി20 ജയിക്കാനായാല്‍ ഒരു മത്സരം അവശേഷിക്കെത്തന്നെ പരമ്ബര സ്വന്തമാക്കാൻ ഇന്ത്യക്ക് സാധിക്കും . ഏകദിനപരമ്ബരയ്ക്ക് ശേഷം കുട്ടിക്രിക്കറ്റ് പരമ്ബരയും സ്വന്തമാക്കിയാൽ ഇന്ത്യയ്ക്ക് ചരിത്രനേട്ടം കുറിക്കാൻ കഴിയും . അതേസമയം, പക്ഷെ ദക്ഷിണാഫ്രിക്കയ്ക്ക് പരമ്ബര നഷ്ടമാകാതിരിക്കാന്‍ ഇന്ന് ജയം അനിവാര്യമാണ് .

ട്വന്റി20 പരമ്ബരയിലെ ആദ്യ മത്സരത്തിലും ഇന്ത്യ സമഗ്രമായ വിജയമാണ് നേടി കഴിഞ്ഞു . ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ ഇന്ത്യ 28 റണ്‍സിനായിരുന്നു എതിർ ടീമിനെ തകര്‍ത്തത്. ഇന്ത്യ ഉയര്‍ത്തിയ 204 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പ്രോട്ടിയസിന് 175 റണ്‍സ് എടുത്തിരുന്നു

Leave a Reply

Your email address will not be published. Required fields are marked *