ഇന്ത്യയിലെ മികച്ച മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച്‌ രാഹുല്‍ ഗാന്ധി

politics

ഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഹാഥ്‌റസ് സംഭവത്തിലാണ് രാഹുല്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. നിരവധി ഇന്ത്യക്കാര്‍ ദലിതുകളെയും മുസ്ലീങ്ങളെയും ആദിവാസികളെയും മനുഷ്യരായി കണക്കാക്കുന്നതുപോലുമില്ലെന്നത് ലജ്ജിപ്പിക്കുന്ന സത്യമാണിത്. പെണ്‍കുട്ടിയെ ആരും ബലാത്സംഗം ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രിയും പൊലീസും പറയുന്നു. കാരണം അവര്‍ക്കും അവള്‍ ആരുമല്ല- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *