ഇനി ചുരുങ്ങിയ ചിലവിൽ ബില്ലിംഗ് സോഫ്റ്റ്‌വെയർ ; കച്ചവടക്കാർക്കിടയിൽ വൻ തരംഗമായി “വിറ്സ്-പോസ്” എന്ന പുതിയ പ്രോഡക്റ്റ് ;

blog home-slider kerala news

 

ഒരു കച്ചവട സ്ഥാപനത്തിന്റെ ഉയർച്ചയിൽ വളരെ പ്രധാന പങ്കു വഹിക്കുന്നത് അവിടെ ഉപയോഗിക്കുന്ന ബില്ലിംഗ് സോഫ്റ്റ്‌വെയർ അനുസരിച്ചാണെന്നു പറഞ്ഞാൽ തെറ്റില്ല ; കാരണം കച്ചവട മേഖലയുടെ കണക്കു വിവരങ്ങൾ യഥാക്രമം മനസ്സിലാക്കി അതിനനുസരിച്ചു സമർത്ഥമായി ബിസിനസ് ചെയ്യുന്നവരാണ് യഥാർത്ഥത്തിൽ കോംപെറ്റിഷൻ ഏറെയുള്ള ഈ മേഖലയിൽ മുന്നിട്ടു നിന്നിട്ടുള്ളൂ .. കാര്യങ്ങളൊക്കെ അറിയാമെങ്കിലും തങ്ങളുടെ സ്ഥാപനത്തിൽ ഒരു സോഫ്റ്റ്‌വെയർ സിസ്റ്റം വെക്കാൻ പലർക്കും മടിയാണ് എന്നതാണ് വാസ്തവം ; ഒരു കമ്പ്യൂട്ടർ വാങ്ങണം , ബില്ലടിച്ചു കൊടുക്കാൻ പ്രിൻറർ വാങ്ങണം , ഇനി സ്കാനിംഗ് ചെയ്യണമെങ്കിൽ അത് വേറെ , ഇത് മാത്രം മതിയോ പോരാ .. ഇനി സോഫ്റ്റ്‌വെയർ ഇമ്പ്ലിമെൻറ് ചെയ്യാൻ അതിനു വേറെ ചിലവാക്കണം , .. ഇനി ഇത് ഉപയോഗിക്കാനറിയുന്ന ഒരു ജോലിക്കാരനെ വച്ചാലോ അതിന്റെ ചിലവ് വേറെ .. ഒരു സാധാരണ കച്ചവടക്കാരനെ സംബന്ധിച്ചു അധിക ചെലവ് തന്നെയാണ് ഇതൊക്കെ ;. ഇവിടെയാണ് വിറ്സ് – പോസ് എന്ന ഈ പുതിയ സിസ്റ്റം കച്ചവടക്കാർക്ക് ഏറെ ഉപകാര പ്രദമാകുന്നത് ; ബില്ലടിക്കാനും റിപോർട്ടുകൾ സൂക്ഷിക്കാനും മാത്രമല്ല , കാർഡ് swipe ചെയ്യാനും ബാർകോഡ് സ്കാൻ ചെയ്യാനും മൊബൈൽ ഫോണായി ഉപയോക്കാനുമെല്ലാം ഈ ഒരു പ്രോഡക്റ്റ് മതി .ഏറെ ലളിതവും ഫലപ്രദവുമായ ഉപയോഗിക്കാവുന്ന ഈ പ്രൊഡക്ടിനു ഒരു വർഷത്തെ വാറന്റിയോട്‌ കൂടിയാണ് കോഴിക്കോട്ടെ പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനി വിപണിയിലെത്തിച്ചിരിക്കുന്നത് . ഹോട്ടൽ / restaurent / ഗാര്മെന്റ് ഷോപ്പകൾക്കാണ് വിറ്സ്- പോസിന് കൂടുതൽ ആവശ്യക്കാർ വരുന്നതെന്ന് നിർമാതാക്കൾ പറയുന്നു ;
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക ;

welkinwits technologies llp

near malabar christian college,

kannur road, calicut, kerala673021

phon :- 9142859323

www.welkinwits.com

Leave a Reply

Your email address will not be published. Required fields are marked *