ഹരീഷ് പേരാടിയും നിർമൽ പാലാഴിയും തകർത്താടിയ തട്ട് പൊളിപ്പൻ പാട്ട് പ്രിയ താരം ടൊവിനോ തോമസ് തന്റെ ഫേസ് ബുക്ക് പേജിലൂടെ റിലീസ് ചെയ്യുന്നു…… അഖിൽ കാവുങ്ങൽ രചനയും സംവിധാനവും ചെയ്യുന്ന പായൽ കുഞ്ഞുണ്ണി എന്ന ചിത്രത്തിലേതാണ് ഗിരീശൻ. A.C. യുടെ ഈണത്തിൽ നിരഞ്ജ് സുരേഷ് പാടിയ പാട്ട്. കാത്തിരിക്കാം
