ഇത്തവണ രണ്ടും കൽപ്പിച്ചു തന്നെ അർജന്റീന ; മിക്കവാറും കപ്പും കൊണ്ടേ പോവൂ ..; അർജന്റീനയുടെ 23 അംഗ ടീമംഗങ്ങളെ പ്രഖ്യാപിച്ചു ;

football home-slider sports

റ​ഷ്യ​ന്‍ ​േലാ​ക​ക​പ്പി​നു​ള്ള അ​ര്‍​ജ​ന്‍​റീ​ന​യു​ടെ 23 അം​ഗ സം​ഘ​ത്തെ കോ​ച്ച്‌​ ജോ​ര്‍​ജ്​ സാം​പോ​ളി പ്ര​ഖ്യാ​പി​ച്ചു. മു​ന്‍​സൂ​ച​ന​ക​ള്‍ പോ​ലെ സീ​രി ‘എ’​യി​ല്‍ ​ഇ​ന്‍​റ​ര്‍​മി​ലാ​നാ​യി ഗോ​ള​ടി​ച്ചു​കൂ​ട്ടി​യ മൗ​റോ ഇ​കാ​ര്‍​ഡി​ക്​ സ്വ​പ്​​ന​സം​ഘ​ത്തി​ല്‍ ഇ​ട​മി​ല്ല. 29 ഗോ​ളു​മാ​യി ഇ​റ്റ​ലി​യി​ലെ ടോ​പ്​​സ്​​കോ​റ​റാ​യി​ട്ടും സാം​പോ​ളി​യു​ടെ ആ​ക്ര​മ​ണ​നി​ര​യി​ല്‍ യു​വ​താ​ര​ത്തെ ഉ​ള്‍​പ്പെ​ടു​ത്തി​യി​ല്ല.

അ​തേ​സ​മ​യം, ​പ​രി​ക്കി​​െന്‍റ ആ​കു​ല​ത​ക​ള്‍​ക്കി​ട​യി​ലും ഡി​ബാ​ല​ക്ക്​ ഇ​ടം​ന​ല്‍​കി. ല​യ​ണ​ല്‍ മെ​സ്സി, അ​ഗ്യൂ​റോ, ഹി​ഗ്വെ​യ്​​ന്‍, ഡി​ബാ​ല കൂ​ട്ടു​കെ​ട്ടാ​വും ആ​ക്ര​മ​ണം ന​യി​ക്കു​ക. മെ​സ്സി​യു​ടെ ഗ്ര​ഹ​വ​ല​യ​ത്തി​നു പു​റ​ത്താ​യ​തി​നാ​ല്‍ ഇ​കാ​ര്‍​ഡി​ക്​ അ​ര്‍​ജ​ന്‍​റീ​ന​യു​ടെ ലോ​ക​ക​പ്പ്​ ടീ​മി​ല്‍ ഇ​ട​മു​ണ്ടാ​വി​ല്ലെ​ന്ന്​ ഹെ​ര്‍​ന​ന്‍ ക്രെ​സ്​​പോ ഉ​ള്‍​െ​പ്പ​ടെ​യു​ള്ള മു​ന്‍​താ​ര​ങ്ങ​ള്‍ നേ​ര​ത്തേ ത​ന്നെ പ്ര​വ​ചി​ച്ചി​രു​ന്നു.

 

ടീം ​അ​ര്‍​ജ​ന്‍​റീ​ന
ഗോ​ള്‍​കീ​പ്പ​ര്‍: സെ​ര്‍​ജി​യോ റൊ​മീ​റോ (മാ. ​യു​നൈ​റ്റ​ഡ്), ഫ്രാ​േ​ങ്കാ അ​ര്‍​മാ​നി (റി​വ​ര്‍​ േപ്ല​റ്റ്), വി​ല്ലി ക​ബ​ല്ലേ​റോ (ചെ​ല്‍​സി).

പ്ര​തി​രോ​ധം: ഗ​ബ്രി​യേ​ല്‍ മെ​ര്‍​കാ​ഡോ (സെ​വി​യ്യ), ഫ്രെ​ഡ​റി​കോ ഫാ​സി​യോ (റോ​മ), നി​കോ​ള​സ്​ ഒ​ട​മെ​ന്‍​ഡി (മാ. ​സി​റ്റി), ക്രി​സ്​​റ്റ്യ​ന്‍ അ​ന്‍​സ​ല്‍​ഡി (ഇ​ന്‍​റ​ര്‍​മി​ലാ​ന്‍), നി​കോ​ള​സ്​ ത​ഗ്ലി​യാ​ഫി​കോ (അ​യാ​ക്​​സ്), മാ​ര്‍​കോ​സ്​ റോ​ഹോ (മാ. ​യു​നൈ​റ്റ​ഡ്)

മ​ധ്യ​നി​ര: ​എ​വ​ര്‍ ബ​നേ​ഗ (സെ​വി​യ്യ), യാ​വി​യ​ര്‍ മ​ഷ​റാ​േ​നാ (ചൈ​ന ഫോ​ര്‍​ച്യൂ​ണ്‍), എ​ഡ്വാ​ര്‍​ഡോ സാ​ല്‍​വി​യോ (ബെ​ന്‍​ഫി​ക), ലൂ​കാ​സ്​ ബി​ഗ്ലി​യ (എ.​സി മി​ലാ​ന്‍), എ​യ്​​ഞ്ച​ല്‍ ഡി ​മ​രി​യ (പി.​എ​സ്.​ജി), ജി​യോ ലോ ​സെ​ല്‍​സോ (പി.​എ​സ്.​ജി), മാ​നു​വ​ല്‍ ലാ​ന്‍​സി​നി (വെ​സ്​​റ്റ്​​ഹാം), മാ​ക്​​സി മെ​സ (ഇ​ന്‍​ഡി​പെ​ന്‍​ഡി​​െന്‍റ), മാ​ര്‍​കോ​സ്​ അ​കു​ന (ലി​സ്​​ബ​ണ്‍).

മു​ന്നേ​റ്റം: ല​യ​ണ​ല്‍ മെ​സ്സി (ബാ​ഴ്​​സ​ലോ​ണ), സെ​ര്‍​ജി​യോ അ​ഗ്യൂ​റോ (മാ. ​സി​റ്റി), ഗോ​ണ്‍​സാ​ലോ ഹി​ഗ്വെ​യ്​​ന്‍ (യു​വ​ന്‍​റ​സ്), ക്രി​സ്​​റ്റ്യ​ന്‍ പാ​വോ​ണ്‍ (ബൊ​ക ജൂ​നി​യേ​ഴ്​​സ്), പൗ​ലോ ഡി​ബാ​ല (യു​വ​ന്‍​റ​സ്).

Leave a Reply

Your email address will not be published. Required fields are marked *