ഇതൊരു വല്ലാത്ത കാലം ; കേരളത്തിൽ കൊല്ലം ശാസ്താംകോട്ടയില്‍ നടുറോട്ടിൽ വെച്ച് 9 വയസ്സുകാരിക്കുനേരെ പീഡന ശ്രമം ;

home-slider kerala

കൊല്ലം ശാസ്താംകോട്ടയില്‍ നടുറോഡില്‍വച്ച്‌ ഒന്‍പത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം. പെണ്‍കുട്ടി ബഹളംവച്ചതോടെ ഓടി രക്ഷപെട്ട യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ആഞ്ഞിലിമൂട് സ്വദേശി ബെന്‍സനാണ് പിടിയിലായത്.

ശനിയാഴ്ച വൈകീട്ടാണ് സംഭവം. നാട്ടുകാര്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ച യുവാവിനെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. ഇയാള്‍ക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.

Dailyhunt

Leave a Reply

Your email address will not be published. Required fields are marked *