ആ​ദ്യ ര​ണ്ട് മ​ണി​ക്കൂ​റി​ല്‍ എ​ട്ട് ശ​ത​മാ​നം പോളിങ്ങ് ; ക​ര്‍​ണാ​ട​ക​യി​ല്‍ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു:രണ്ടു മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് മാറ്റിവെച്ചു

home-slider indian news politics

ബം​ഗ​ളൂ​രു:ആ​ദ്യ ര​ണ്ട് മ​ണി​ക്കൂ​റി​ല്‍ എ​ട്ട് ശ​ത​മാ​നം പോളിങ്ങ് രേഖപ്പെടുത്തിക്കൊണ്ട് ക​ര്‍​ണാ​ട​ക​യി​ല്‍ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു . 224 മ​ണ്ഡ​ല​ങ്ങ​ളി​ല്‍ 222 ഇ​ട​ങ്ങ​ളി​ലാ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. 58,546 പോളിങ്ങ് ബൂ​ത്തു​ക​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്ന​ത്.ചില കേന്ദ്രങ്ങളില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്നുവെന്നും വിലയിരുത്തുന്നു. ഭ​ര​ണ​ക​ക്ഷി​യാ​യ കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ത​മ്മി​ല്‍ ഇ​ഞ്ചോടി​ഞ്ച് മ​ത്സ​ര​മാ​ണു ന​ട​ക്കു​ന്ന​ത്.

ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യു​ടെ മ​ര​ണം​മൂ​ലം ജ​യ​ന​ഗ​ര മ​ണ്ഡ​ല​ത്തി​ലെ​യും, കൊണ്ഗ്രെസ്സ് എം എല്‍ എ യുടെ ബന്ധുവിന്റെ ഫ്ലാറ്റില്‍ നിന്ന് തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡു​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് ആ​ര്‍​ആ​ര്‍ ന​ഗ​റി​ലെ​യും വോ​ട്ടെ​ടു​പ്പ് മാ​റ്റി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *