ആരാധകന്റെ കുടുംബത്തിന് തുണയായി ഇനി മമ്മൂട്ടി ഉണ്ടാവും ; എന്നും

film news home-slider movies

മട്ടന്നൂരിൽ വാഹനാപകടത്തിൽ ഹർഷദ് എന്ന യുവാവ് മരണമടഞ്ഞതും , മരണത്തിനു പിന്നാലെ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും അനുശോചനം രേഖപ്പെടുത്തിയിരുന്നത് വാർത്തയായിരുന്നു ,

ഇപ്പോൾ പുതിയ വാർത്ത മട്ടന്നൂരില്‍ വാഹനാപകടത്തില്‍ മരിച്ച ആരാധകന്റെ കുടുംബത്തിന് സഹായഹസ്തവുമായി മമ്മൂട്ടി എന്നതാണ് . മരിച്ച ആരാധകന്റെ കുടുംബത്തെ സഹായിക്കുമെന്നും, അനുജന്റെ പഠന ചിലവ് ഏറ്റെടുക്കുമെന്നും മമ്മൂട്ടി അറിയിച്ചതായി നടന്‍ സിദ്ധിഖ് ഫേസ്ബുക്കിലൂടെ അറിയിച്ചു.

പോസ്റ്റ് താഴെ :-

 

Leave a Reply

Your email address will not be published. Required fields are marked *