മണ്ണൂത്തി അഖിലേന്ത്യാ സെവന്‍സില്‍ അല്‍ മദീന ചെര്‍പ്പുളശ്ശേരിക്ക് മികച്ച വിജയം. ഇന്നലെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് അല്‍ ശബാബ് ത്രിപ്പനച്ചിയെ ആണ് അല്‍ മദീന പരാജയപ്പെടുത്തിയത്. മണ്ണൂത്തിയില്‍ ഇന്ന് അഭിലാഷ് കുപ്പൂത്ത് ബേസ് പെരുമ്ബാവൂരിനെ നേരിടും.
