അഭ്യൂഹങ്ങൾക്ക് വിട ; പ്രണവിന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചു ; ചിത്രീകരണം ഉടൻ ;

film news home-slider movies

ആദി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം പ്രണവിന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചു ; രാമലീല എന്ന ബ്ലോക്കബ്സ്റ്റർ ചിത്രത്തിന്റെ സംവിധായകനായ അരുൺഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത് . ചിത്രം നിർമിക്കുന്നത് ടോമിച്ചൻ മുളകുപാടം , കൂടുതൽ വിവരങ്ങൾ ഉടൻ

Leave a Reply

Your email address will not be published. Required fields are marked *