അന്ന് അതെഴുതിയ മാതൃഭൂമിക്കാരന്റെ അണപ്പല്ല് അടിച്ചു കൊഴിക്കണം; വീട്ടമ്മയുടെ ഫേസ്ബുക് പോസ്റ്റ് ഏറ്റെടുത്തു കേരള യുവതികൾ ;

home-slider kerala news

അമ്പലങ്ങളിൽ പ്രാർത്ഥനക്കു പോകുന്ന സ്ട്രീകളെ അപമാനിച്ചു മാതൃഭൂമി ദിനപത്രത്തിൽ വന്ന വാർത്ത വൻ വിവാദമായിരുന്നല്ലോ? ; ആ പശ്ചാത്തലത്തിൽ ഒരു വീട്ടമ്മയുടെ ഫേസ്ബുക് ആണ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്;

പോസ്റ്റ് വായിക്കാം :-

ആദ്യത്തെ പോട്ടം ഇന്നലത്തെ, അതായത് ഈ ഞായറാഴ്ച. രണ്ടാമത്തേത് കഴിഞ്ഞ ഞായറാഴ്ചത്തെ.

രണ്ടും അമ്പലത്തിൽ പോയ വേഷമാണ്. നന്നായി വേഷം ധരിച്ചേ അമ്പലമെന്നല്ല എവിടെയും പോകാറുള്ളൂ. അണിഞ്ഞൊരുങ്ങുന്ന പതിവില്ല. ആകെയുള്ള ആഡംബരം നെറ്റിയിലെ മൂകാംബികയിലെ ചുവന്ന കുങ്കുമമാണ്. തൊഴുതു പ്രദക്ഷിണം വെച്ച് തീർത്ഥവും പ്രസാദവും വാങ്ങിച്ചു കഴിഞ്ഞാൽ സമയം ഉണ്ടെങ്കിൽ ഏതാണ്ട് അര മണിക്കൂർ ഭദ്രകാളിക്ക് മുന്നിൽ ജപം പതിവുണ്ട്. അത്കഴിഞ്ഞാൽ ഒന്നര മണിക്കൂർ ബാലഗോകുലത്തിൽ. കഴിഞ്ഞ എട്ടുവർഷത്തിലധികമായി ഭഗവദ് ഗീത പകർന്നുകൊടുക്കാറുണ്ട്. വേറെ മീറ്റിംഗുകളൊന്നും ഇല്ലെങ്കിൽ ഉച്ചയോടെ തിരിച്ചു വീട്ടിലെത്തും. അതാണ് ഞായറാഴ്ചത്തെ പതിവ്.

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ തന്തയില്ലായ്ക എഴുതിയ ഹരീഷ് എന്ന കഴുവേറി മോനും, അത് പ്രസിദ്ധീകരിക്കാൻ അനുമതി കൊടുത്ത ഡെസ്കിലെ പിത്രുശൂന്യൻ എഡിറ്ററും അറിയാൻ വേണ്ടി പറയുകയാണ്, (ഫേസ്‌ബുക് മൂന്നു ദിവസം ബാൻ ചെയ്തു പോയി, അല്ലെങ്കിൽ കൈയോടെ ഇന്നലെത്തന്നെ ഇത് തന്നേനെ. സാരമില്ല, പലിശയും ചേർത്ത് ഇന്നാവമല്ലോ!), തൊഴുതു ജപിച്ചു അമ്പലത്തിനു പുറത്തിറങ്ങുമ്പോൾ ‘നമസ്‌തെ’ പറഞ്ഞു വഴി മാറി തരുന്ന ആണുങ്ങളെയെ ഞാൻ കണ്ടിട്ടുള്ളൂ.

ലൈംഗിക ബന്ധത്തിന് അമ്പലം വരെയൊക്കെ പോകണം എന്ന് കണ്ടെത്തിയ ആ മഹാന്റെ അണപ്പല്ല് അടിച്ചു കൊഴിയ്ക്കണം. വീട്ടിൽ അടച്ചുറപ്പുള്ള മുറിയും, രാത്രി ആവശ്യത്തിന് കിട്ടാത്ത ഭാര്യയും (അല്ലെങ്കിൽ മാന്യമായ വേറെ സെറ്റപ്പുണ്ടാക്കണം ഹേ) ഒക്കെ ആണുള്ളതെങ്കിൽ അതിനർത്ഥം അമ്പലത്തിൽ പോകുന്ന സുന്ദരികളെ നോക്കി വെള്ളമിറക്കാമെന്നല്ല.

ഞങ്ങൾക്ക് എഴുതിയ കൈവെട്ടിയും തലവെട്ടിയും ഒന്നുമല്ല ശീലം, ഉപയോഗിച്ച സാനിറ്ററി നാപ്കിന്റെ വില പോലുമില്ലാത്ത ആ ആഴ്ചപ്പതിപ്പിൽ എഴുതിയത് ചങ്കുറപ്പുള്ള പെണ്ണിന്റെ മുന്നിലൊന്നു വന്നു നിന്ന്പറയാൻ ധൈര്യമുണ്ടെങ്കിൽ ബാക്കി അപ്പോൾപറഞ്ഞു തരാം.

അഭിമാനബോധമുള്ള ഹിന്ദു ആണെങ്കിൽ രണ്ട്‌ കാര്യങ്ങൾ ഉടനെ ചെയ്യാൻ തയ്യാറുണ്ടോ? ഇല്ലെങ്കിൽ ഇനി വരുന്നത് എന്തായാലും അനുഭവിക്കണം.

1. മാതൃഭൂമിയുടെ ഏത് പ്രസിദ്ധീകരണത്തിന്റെയും ഫേസ് ബുക്ക് പേജ് like ചെയ്‌തിട്ടുള്ളവർ, ഇന്ന്… അല്ല ഇപ്പോൾ തന്നെ അത് unlike ചെയ്യുക
2. മാതൃഭൂമിയുടെ ഒറ്റ പ്രസിദ്ധീകരണം പോലും ഇന്ന് തൊട്ട് വാങ്ങാതിരിക്കുക. നാളെ മുതലെങ്കിലും പത്രം നിർത്തുക. പത്ര എജന്റിനോട് കാര്യം വ്യക്തമായി പറഞ്ഞിട്ട് തന്നെ നിർത്തുക. ഇത് ഒളിപ്പോരല്ല, നേർക്ക് നേരുള്ള തുറന്ന യുദ്ധം തന്നെയാണ്.

ചില യുദ്ധങ്ങൾ ജയിക്കാനായിത്തന്നെയാവണം! നമുക്കും അഭിമാനത്തോടെ ജീവിക്കണം.

Leave a Reply

Your email address will not be published. Required fields are marked *