ഒരു ദുരന്ത നിവാരണ വിദഗ്ദ്ധൻ കേരളത്തിലെ കോൺഗ്രസിനെ നോക്കിക്കാണുന്പോൾ… മുരളി തുമ്മാരുകുടി

എന്നെ നേരിട്ട് അറിയാത്തവരും അറിയുന്നവരിൽ ചിലരും ഞാൻ ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനോ സഹയാത്രികനോ ആണെന്നാണ് ധരിച്ചിരിക്കുന്നത്. അവരെ തെറ്റ് പറയാൻ പറ്റില്ല. 2018 ലെ പ്രളയകാലം മുതൽ കേരളത്തിലെ മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ രംഗത്തെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചും ഈ രംഗത്ത് സർക്കാരിനെ പിന്തുണച്ചും പോസ്റ്റ് ഇടാറുണ്ട്. കൂടാതെ ഇടക്ക് ‘പഴയ’ കമ്മ്യുണിസ്റ്റുകാരനായ അമ്മാവനെക്കുറിച്ചും അമ്മാവനിൽ നിന്നും രാഷ്ട്രീയത്തിന്റെ ചില പാഠങ്ങൾ പഠിച്ചതിനെക്കുറിച്ചും പോസ്റ്റിട്ടിട്ടുണ്ട്. എന്നാൽ ഇന്ന് ഞെട്ടിക്കുന്ന കുറച്ചു രഹസ്യങ്ങൾ ഇവിടെ വെളിപ്പെടുത്താൻ പോകുകയാണ്. സത്യത്തിൽ എന്റെ […]

Continue Reading

‘സന്ധ്യ പ്രതികരിച്ചപ്പോള്‍ ചിറ്റിലപ്പിള്ളി വക അഞ്ചു ലക്ഷം രൂപ; ജോജു പ്രതികരിച്ചപ്പോള്‍ കള്ളുകുടിയന്‍’; പരിഹസിച്ച് സൈബര്‍ ലോകം

2013ല്‍ വഴി തടസപ്പെടുത്തി പ്രതിഷേധം സംഘടിപ്പിച്ച സിപിഐഎമ്മിനെ വിമര്‍ശിച്ച കോണ്‍ഗ്രസാണ് ഇന്ന് മണിക്കൂറോളം റോഡ് ഗതാഗതം തടഞ്ഞ് ജനങ്ങളെ വെല്ലുവിളിക്കുന്നതെന്ന പരിഹാസവുമായി സോഷ്യല്‍മീഡിയ. അന്ന് സിപിഐഎം നേതൃത്വത്തില്‍ നടന്ന ക്ലിഫ്ഹൗസ് ഉപരോധത്തില്‍ വഴി തടസപ്പെടുത്തി എന്നാരോപിച്ച് സമരക്കാര്‍ക്കെതിരെ പ്രതിഷേധിച്ച സന്ധ്യ എന്ന സ്ത്രീയെ സമരത്തിനെതിരായ പ്രതീകമാക്കി ഉയര്‍ത്തിക്കാണിച്ച കോണ്‍ഗ്രസിനെയാണ് സൈബര്‍ ലോകം പരിഹസിക്കുന്നത്. Share on: WhatsApp

Continue Reading

എംസി കമറുദ്ദീനെതിരെ ഇതുവരെ ചുമത്തിയത് 83 കേസുകൾ; പൊലീസ് മൊഴിയും അറസ്റ്റും രേഖപ്പെടുത്തുന്നില്ല

കാസർകോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ എംസി കമറുദ്ദീൻ എംഎൽഎക്കെതിരെ ആദ്യത്തെ വഞ്ചന കേസ് രജിസ്റ്റർ ചെയ… Read more at: https://www.asianetnews.com/kerala-news/mc-kamarudheen-81-cases-registered-so-far-police-yet-to-take-statement-qhv1va Share on: WhatsApp

Continue Reading

പരസ്പരം തമ്മിൽ തല്ലിയും തെറിയഭിക്ഷേകം നടത്തിയും കോൺഗ്രസ് നേതാക്കന്മാർ ; കട്ട കലിപ്പിൽ രാഹുൽ ഗാന്ധി ; വീണ്ടും നാണം കെട്ടു രാജ്യത്തെ കോൺഗ്രസ് നേതൃത്വം ;

കോണ്‍ഗ്രസിനകത്ത് നേതാക്കളുടെ തമ്മിലടിയും തെറിവിളിയും. മധ്യപ്രദേശ് കോണ്‍ഗ്രസിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മുതിര്‍ന്ന നേതാക്കളായ ജോതിരാദിത്യ സിന്ധ്യയും ദിഗ്വിജയ് സിംഗും തമ്മിലാണ് വാക്പോര് ശക്തമായിരിക്കുന്നത്. ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രചാരണത്തിനായി എത്തിയപ്പോഴാണ് ഭിന്നത രൂക്ഷമായത്. ഇവര്‍ സീറ്റിനെ ചൊല്ലിയാണ് പോര് തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. പരസ്യമായ തെറിവിളികള്‍ക്കും കോണ്‍ഗ്രസ് നേതൃത്വം സാക്ഷിയായി. ഇവര്‍ രണ്ടു പേരെയുമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി രാഹുല്‍ ഏര്‍പ്പാടാക്കിയത്. ഇരുവരും തങ്ങള്‍ക്ക് ഇഷ്ടമുള്ളവരെ നിര്‍ദേശിച്ചതാണ് പോരിലേക്ക് നയിച്ചത്. അതേസമയം രാഹുല്‍ ഗാന്ധി ഇരുവരോടും യോഗത്തില്‍ […]

Continue Reading

അ​ര്‍​ധ​രാ​ത്രി​യി​ല്‍ മെ​ഴു​കു​തി​രി തെ​ളി​ച്ച്‌ കോ​ണ്‍​ഗ്ര​സ്; ശ്രദ്ധ​ പിടിച്ചുപറ്റി പ്രി​യ​ങ്ക

ന്യൂ​ഡ​ല്‍​ഹി: ഉ​ന്നാ​വോ, ക​ത്വ പീ​ഡ​ന​ങ്ങ​ളി​ല്‍ നീ​തി ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യാ​ഗേ​റ്റി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ മെ​ഴു​കു​തി​രി പ്ര​തി​ഷേ​ധ​ത്തി​ല്‍ താ​ര​മാ​യി തിളങ്ങി പ്രി​യ​ങ്ക ഗാ​ന്ധി. രാ​ത്രി പ​ന്ത്ര​ണ്ടി​ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി, ഭ​ര്‍​ത്താ​വ് റോ​ബ​ര്‍​ട്ട് വാ​ധ്ര, മ​റ്റു കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ എ​ന്നി​വ​ര്‍​ക്കൊ​പ്പ​മാ​ണ് പ്രി​യ​ങ്ക ഇ​ന്ത്യാ ഗേ​റ്റി​ലെ​ത്തി​യ​ത്. പ്ര​തി​ഷേ​ധ​ത്തി​നാ​യി ആ​യി​ര​ങ്ങ​ളാ​ണ് ഒ​ത്തു​കൂ​ടി​യ​ത്. ഇ​തി​നി​ടെ ഉ​ന്തും​ത​ള്ളും ബ​ഹ​ള​വു​മു​ണ്ടാ​ക്കി​യ​വ​രോ​ടു പ്രി​യ​ങ്ക ക്ഷു​ഭി​ത​യാ​യി. ഉ​ന്തും​ത​ള്ളു​മു​ണ്ടാ​ക്കു​ന്ന​വ​ര്‍ വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങൂ. സ​മാ​ധാ​ന​ത്തി​ല്‍ നി​ശ​ബ്ദ​മാ​യി ന​ട​ക്കൂ. എ​ന്തി​നാ​ണ് ഇ​വി​ടെ വ​ന്നി​രി​ക്കു​ന്ന​ത് എ​ന്ന​തി​നെ കു​റി​ച്ച്‌ ഓ​ര്‍​ക്കു​ക- പ്രി​യ​ങ്ക പ​റ​ഞ്ഞ​താ​യി പി​ടി​ഐ […]

Continue Reading

ഫാറൂഖ് കോളജ് അധ്യാപകന്‍ ജൗഹര്‍ മുനവ്വറിനെതിരെയുള്ള കേസെന്തിന് പി.കെ കുഞ്ഞാലിക്കുട്ടി ആഞ്ഞടിക്കുന്നു ;

കേരളം ഭരിക്കുന്ന ഇടത് സര്‍ക്കാര്‍ സംഘ്പരിവാറിനെ പ്രീണിപ്പിക്കുന്നതിലെ ഒടുവിലത്തെ ഉദാഹരണമാണ് ഫാറൂഖ് കോളജ് അധ്യാപകന്‍ ജൗഹര്‍ മുനവ്വറിനെതിരെയുള്ള കേസെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. വസ്ത്ര ധാരണത്തെ കുറിച്ചും ജീവിത രീതികളെക്കുറിച്ചുമൊക്കെ ഓരോ മതവിഭാഗങ്ങള്‍ക്കും തങ്ങളുടേതായ കാഴ്ചപ്പാടുകള്‍ ഉണ്ടാവുക സ്വാഭാവികമാണ്. ഇത്തരം കാര്യങ്ങളെക്കുറിച്ച്‌ സാംസ്കാരിക നായകരും സാഹിത്യകാരന്മാരും ഗായകരും ഇതിനു മുമ്ബും അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. പക്ഷേ, അത്തരം ഘട്ടങ്ങളിലൊന്നും പൊലീസ് കേസ് എടുക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. […]

Continue Reading

അധ്യാപകൻ പറഞ്ഞതു തികഞ്ഞ അശ്ലീലം ; നിലപാട് വ്യക്തമാക്കി പി.കെ ​ ഫിറോസ്

വിവാദമായി കൊണ്ടിരിക്കുന്ന വത്തക്ക വിവാദത്തിൽ നിലപാട് വ്യക്തമാക്കി യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. ഫാറൂഖ് ട്രെയിനിംഗ് കോളജിലെ അധ്യാപകന്‍ വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ സംഭവത്തില്‍ അധ്യാപകന്റേത് തികഞ്ഞ അശ്ലീലമാണെന്നും എന്നാല്‍ അധ്യാപകന്റെ പരാമര്‍ശത്തിന്റെ പേരില്‍ ഫാറൂഖ് കോളജിനെ കരിവാരി തേക്കരുതെന്നും ഫിറോസ് പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയായിരുന്നു ഫിറോസിന്റെ പ്രതികരണം. പി.കെ ​ഫിറോസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം ; ഫാറൂഖ് ട്രെയ്നിംഗ് കോളേജിലെ ഒരധ്യാപകന്‍ പ്രസംഗത്തിനിടയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം അശ്ലീലവും അധ്യാപക പദവിയെ കളങ്കപ്പെടുത്തുന്നതും സഭ്യതക്ക് […]

Continue Reading

മ​ന്‍മോഹന്‍ സിങ്ങി​​െന്‍റ മൗനമായിരു​ന്നു ശരി : നവജോത്​ സിങ്​ സിദ്ദു.

മ​ന്‍മോഹന്‍ സിങ്ങി​​െന്‍റ മൗനമായിരു​ന്നു ശരിയെന്നും ബി.ജെ.പി സൃഷ്​ടിക്കുന്ന ബഹളം പരാജയമായിരുന്നുവെന്നും ജനം തിരിച്ചറിഞ്ഞതായി കോണ്‍ഗ്രസ്​ നേതാവും പഞ്ചാബ്​ മന്ത്രിയുമായ നവജോത്​ സിങ്​ സിദ്ദു. ഡല്‍ഹിയില്‍ നടന്ന 84ാമത്​ കോണ്‍ഗ്രസ്​ പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോ​ണ്‍ഗ്രസ്​ അധ്യക്ഷന്‍ ഇന്ത്യയുടെ ​പ്രധാനമന്ത്രിയാവും. രാഹുല്‍ ഗാന്ധി ​െ​ച​​േങ്കാട്ടയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തുന്നതുവരെ തനിക്ക്​ വിശ്രമമില്ല. ബി.ജെ.പിയുടെ വളര്‍ച്ച നിലച്ചു. അവര്‍ മുള ​േപാലെയാണ്​. പുറത്തുനിന്ന്​ നോക്കു​േമ്ബാള്‍ ഉയരത്തിലാണെന്ന്​ തോന്നുമെങ്കിലും അകം മുളപോലെ പൊള്ളയാണ്​ -സിദ്ദു പറഞ്ഞു. കര്‍ഷകര്‍ വിശന്ന്​ മരിക്കുന്നു, […]

Continue Reading

മോദി സര്‍ക്കാരിന് അഹങ്കാരവും അധികാരദാഹവുമാണെന്ന് സോണിയ; പ്ലീനറി സമ്മേളനത്തില്‍ സോണിയ ഗാന്ധിയുടെ തകർപ്പൻ പ്രസംഗം

ദില്ലിയില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാരിനും മോദിക്കുമെതിരെ സോണിയാ ഗാന്ധി രൂക്ഷമായി ആഞ്ഞടിച്ചു . നരേന്ദ്ര മോദി സര്‍ക്കാരിന് അഹങ്കാരവും അധികാരദാഹവുമാണെന്ന് സോണിയ കുറ്റപ്പെടുത്തി. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയാണെന്നും അതിന് മുന്നില്‍ പാര്‍ട്ടി മുട്ടുമടക്കില്ലെന്നും സോണിയ പറഞ്ഞു. 2019 ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിയായിരിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുന്നതിനെ തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. കര്‍ണാടകയില്‍ നടക്കാന്‍ […]

Continue Reading

നാവു പിഴച്ചു പ്രമുഖ കോൺഗ്രസ്സ് നേതാവിന് രാജ്യദ്രോഹകുറ്റം ; കുറ്റം തെളിഞ്ഞാൽ ജീവപര്യന്തം ജയിലിൽ കഴിയാം ;

പാക് അനുകൂല പരാമര്‍ശം നടത്തിയതിന്റെ പേരില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ക്കെതിരെ രാജ്യദ്രോഹക്കേസ്. പ്രാദേശിക ബി.ജെ.പി നേതാവ് അശോക് ചൗധരിയാണ് മണിശങ്കര്‍ അയ്യര്‍ക്കെതിരെ കോടതിയെ സമീപിച്ചത്. പാകിസ്താനുമായുള്ള പ്രശ്നം ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് താത്പര്യമില്ലെന്ന മണിശങ്കര്‍ അയ്യരുടെ പരാമര്‍ശം ദേശവിരുദ്ധമാണ് അദ്ദേഹം ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. ഇന്ത്യന്‍ സൈനിക താവളങ്ങള്‍ക്കുനേരെ ആക്രമണം നടത്തുന്ന ഭീകരര്‍ക്ക് പാകിസ്താന്‍ പിന്തുണ നല്‍കുന്നതിനിടെയാണ് മണിശങ്കര്‍ അയ്യര്‍ പാക് അനുകൂല പരാമര്‍ശം നടത്തിയത്. ഭീകരരെ പിന്തുണയ്ക്കുന്ന പാക് നടപടിയെ രാജ്യത്തെ പ്രമുഖ നേതാക്കളെല്ലാം […]

Continue Reading

രാജ്യം കൊള്ളയടിക്കാനുള്ള രാഹുൽഗാന്ധിയുടെ നിര്‍ദേശങ്ങള്‍ വൈറൽ ;

രാജ്യം കൊള്ളയടിക്കാനുള്ള നിര്‍ദേശങ്ങള്‍ – നീരവ് മോദി എന്ന തലക്കെട്ടോടെയാണ് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ രൂക്ഷ പരിഹാസം. തട്ടിപ്പ് വീരന്‍ നീരവ് മോദിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് രാഹുല്‍ഗാന്ധി രൂക്ഷ പരിഹാസവുമായി രംഹത്തെത്തിയത്. പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് 11,346 കോടി രൂപ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവും മോദിയും ഒന്നിച്ചുനില്‍ക്കുന്ന ചിത്രം പുറത്തുവന്നതോടെ വിവാദമായതോടെ ട്വിറ്ററിലൂടെയാണ് രാഹുല്‍ പരിഹസിച്ചത്. നിർദ്ദേശങ്ങൾ ഇങ്ങനെ ; 1. പ്രധാനമന്ത്രി മോദിയെ കെട്ടിപ്പിടിക്കുക 2. […]

Continue Reading

ഒരു പ്രസ്ഥാനമായി വളര്‍ന്ന മാതൃകായോഗ്യനായിരിന്നു ഇ അഹമ്മദിനെ കുറിച്ചു രാഹുൽഗാന്ധി അനുസ്മരിക്കുന്നു ;

വ്യക്തി താല്പര്യങ്ങള്‍ക്കതീതമായി ഒരു പ്രസ്ഥാനമായി വളര്‍ന്ന മാതൃകായോഗ്യനായിരിന്നു ഇ.അഹമ്മദെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് ദേശീയ സമിതി ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച ഇ.അഹമ്മദ് അനുസ്മരണ സംഗമം ഉദ്ഘടാനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്തമ മലയാളിയും ഉത്തമ മുസ്ലിമും ഉത്തമ ഇന്ത്യനുമായിരുന്ന അദ്ധേഹം താന്‍ പ്രതിനിധീകരിച്ച എല്ലാവേദികളിലും രാജ്യതാല്‍പര്യം ശക്തമായി അവതരിപ്പിക്കുന്നതില്‍ അതുല്യ വിജയം കൈവരിച്ച വ്യക്തിത്വണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ജനാധിപത്യം സംരക്ഷിക്കുക: ഇ അഹമദി നെ അനുസ്മരിക്കുന്നു’ എന്ന പ്രമേയത്തില്‍ നടന്ന അനുസ്മരണ ചടങ്ങ് രാജ്യത്തെ […]

Continue Reading