ന്യൂഡല്‍ഹി-സിഡ്നി റൂട്ടില്‍ ഒക്ടോബര്‍ 10 മുതല്‍ കൂടുതല്‍ എയര്‍ ഇന്ത്യ സര്‍വീസുകള്‍
ന്യൂഡല്‍ഹി: ന്യൂഡല്‍ഹി-സിഡ്നി റൂട്ടില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് പൊതുമേഖലാ വിമാന കമ്ബനിയായ എയര്‍ ഇന്ത്യ. അണ്‍ലോക് അഞ്ചാം ഘട്ടത്തിന്‍റെ ഭാഗമായാണ് ഒക്ടോബര്‍ 10നും 14നും ഇടക്ക് അധിക സര്‍വീസുകള്‍ നടത്തുക. ഔദ്യോഗിക ട്വീറ്ററിലൂടെയാണ് എയര്‍ ഇന്ത്യ വാര്‍ത്ത പുറത്തുവിട്ടത്. ഇന്ന് നാലു മണി മുതല്‍ വെബ്സൈറ്റ്, ബുക്കിങ് ഒാഫീസുകള്‍, കോള്‍ സെന്‍റര്‍ എന്നിവ മുഖേനെ സീറ്റ് ബുക്കിങ് ആരംഭിക്കും. കോവിഡ് മാര്‍ഗനിര്‍ദേങ്ങള്‍ പ്രകാരം യാത്രക്കാരുടെ എണ്ണത്തില്‍ ആസ്ട്രേലിയന്‍ അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ […]
Continue Reading