രാഹുലുമായി കൂടിക്കാഴ്ച നടത്തിയ ഇടവേള ബാബു കോണ്‍ഗ്രസിലേക്കോ അതോ ‘അമ്മ’യുടെ സന്ദേശം കൈമാറാനെത്തിയതോ ?

വയനാട് : കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധിയുടെ മൂന്ന് ദിവസത്തെ മണ്ഡല പര്യടനം ഇന്ന് അവസാനിക്കുകയാണ്. കഴിഞ്ഞ ദിവസം അദ്ദേഹം സിനിമാ നടനും, അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബുവുമായി നടത്തിയ കൂടിക്കാഴ്ച ചര്‍ച്ചയാവുന്നു. ഇടവേള ബാബു കോണ്‍ഗ്രസിലേക്ക് വരുന്നതിന്റെ മുന്നോടിയായിട്ടാണോ കൂടിക്കാഴ്ച എന്നാണ് ചര്‍ച്ചകള്‍. കേവലം ആറുമാസത്തിനപ്പുറം കേരളം നിയമസഭ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്ബോള്‍ ഈ കൂടിക്കാഴ്ചയ്ക്ക് ഏറെ രാഷ്ട്രീയ മാനം കൈവരുന്നുണ്ട്. കെ. ഗണേശ് കുമാര്‍, മുകേഷ്, ഇന്നസെന്റ് അടക്കം മലയാള […]

Continue Reading

തമിഴ്‌നാട് രാഷ്ട്രീയം വീണ്ടും ജയലളിതയ്‌ക്ക് ചുറ്റും കറങ്ങുമ്ബോള്‍… 75 ദിവസത്തെ ആശുപത്രി വാസവും ദുരൂഹതകള്‍ ബാക്കിവച്ച മരണവും

ചെന്നൈ: തമിഴ്നാട്ടില്‍ ഇ.പി.എസ് ഒ.പി.എസ് പക്ഷങ്ങള്‍ ഒന്നിച്ചപ്പോള്‍ മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ജയലളിതയുടെ മരണം അന്വേഷിക്കുന്ന സിംഗിള്‍ ജഡ്‌ജി അറുമുഖ സ്വാമി കമ്മിഷന്റെ നടപടി 2019 ഏപ്രില്‍ 26ന് സുപ്രീം കോടതി സ്റ്റേ ചെയ്‌തിരുന്നു. എന്നാല്‍ കമ്മിഷനുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോള്‍ വീണ്ടും തമിഴ്‌നാട്ടില്‍ സജീവമായിരിക്കുകയാണ്. എ.ഐ.എ.ഡി.എം.കെയുടെ അനിഷേധ്യ നേതാവായ ജയലളിത 2016 ഡിസംബര്‍ 5ന് മരിക്കുന്നതുവരെ 75 ദിവസമാണ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ കഴിഞ്ഞത്. ജയലളിതയുടെ നിര്യാണം […]

Continue Reading

ശക്തവും സ്വയം പര്യാപ്തവുമായ ഒരു രാജ്യം കെട്ടിപ്പടുക്കാനായിരുന്നു എപിജെ അബ്ദുള്‍ കലാം എന്നും ആഗ്രഹിച്ചിരുന്നത് ; ജന്മദിനത്തില്‍ എ പി ജെ അബ്ദുള്‍ കലാമിന് ആദരവ് അര്‍പ്പിച്ച്‌ അമിത് ഷാ

ന്യൂഡല്‍ഹി: ജന്മദിനത്തില്‍ ഡോ എ പി ജെ അബ്ദുള്‍ കലാമിന് ആദരവ് അര്‍പ്പിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ശക്തവും സ്വയം പര്യാപ്തവുമായ ഒരു രാജ്യം കെട്ടിപ്പടുക്കാനായിരുന്നു എപിജെ അബ്ദുള്‍ കലാം എന്നും ആഗ്രഹിച്ചിരുന്നതെന്ന് അമിത് ഷാ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.ഭാരതത്തിന്റെ മിസൈല്‍ മാന്‍ എന്നറിയപ്പെടുന്ന എ പി ജെ അബ്ദുള്‍ കലാം 1931 ഒക്ടോബര്‍ 15 ന് തമിഴ്‌നാട്ടിലെ രാമേശ്വരത്താണ് ജനിച്ചത്. രാജ്യത്തിനും ശാസ്ത്രത്തിനും വേണ്ടി ഉഴിഞ്ഞു വെച്ച ജീവിതമായിരുന്നു എപിജെ അബ്ദുള്‍കലാമിന്റേത്. […]

Continue Reading

കൊറോണ വൈറസ് അപകടം ഇപ്പോഴും നിലനില്‍ക്കുന്നു; കോവിഡ് -19 നെതിരായ പോരാട്ടത്തില്‍ ഇന്ത്യ വിജയിക്കും: പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: പകര്‍ച്ചവ്യാധി അടങ്ങിയിരിക്കുന്നതിനായി കേന്ദ്രത്തിന്റെ കോവിഡ് -19 സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര നൃമോദി. കൊറോണ വൈറസ് അപകടം ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് -19 നെതിരായ പോരാട്ടത്തില്‍ ഇന്ത്യ വിജയിക്കുമെന്ന ആത്മവിശ്വാസവും പ്രധാനമന്ത്രി പ്രകടിപ്പിച്ചു. കൊറോണ വൈറസിന്റെ അപകടം ഇപ്പോഴും നിലനില്‍ക്കുന്നു. മഹാരാഷ്ട്രയില്‍ സ്ഥിതി കുറച്ചുകൂടി ആശങ്കാജനകമാണ്. ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു, മാസ്‌കുകള്‍ ധരിക്കുമ്ബോഴും സാമൂഹിക അകലം പാലിക്കുമ്ബോഴും അശ്രദ്ധരാകരുത്. ഓര്‍മ്മിക്കുക പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡോ. ബാലസാഹേബ് […]

Continue Reading

കോണ്‍ഗ്രസ് നിയന്ത്രിത ബാങ്കില്‍ ഡി.വൈ.എഫ്.െഎ പ്രവര്‍ത്തകന് നിയമനം; അന്വേഷിക്കാന്‍ കെ.പി.സി.സി

പഴയങ്ങാടി: കെ.പി.സി.സി അംഗം എം.പി. ഉണ്ണികൃഷ്​ണന്‍ ചെയര്‍മാനായ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള പഴയങ്ങാടി അര്‍ബന്‍ കോ-ഓപറേറ്റിവ് ബാങ്കില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് നിയമനം നല്‍കിയ സംഭവത്തില്‍ കെ.പി.സി.സി സംഘടനതല അന്വേഷണത്തിനുത്തരവിട്ടു. നിയമനവുമായി ബന്ധപ്പെട്ട് കല്യാശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് കാപ്പാടന്‍ ശശിധരന്‍, മാടായി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് പി.പി. കരുണാകരന്‍ മാസ്​റ്റര്‍, കല്ലാശ്ശേരി ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് സുധീഷ് വെള്ളച്ചാല്‍ എന്നിവര്‍ കെ.പി.സി. സി. പ്രസിഡന്‍റിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കെ.പി.സി.സി ജനറല്‍ സെക്രട്ടറി […]

Continue Reading

ഇന്ത്യയിലെ മികച്ച മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച്‌ രാഹുല്‍ ഗാന്ധി

ഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഹാഥ്‌റസ് സംഭവത്തിലാണ് രാഹുല്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. നിരവധി ഇന്ത്യക്കാര്‍ ദലിതുകളെയും മുസ്ലീങ്ങളെയും ആദിവാസികളെയും മനുഷ്യരായി കണക്കാക്കുന്നതുപോലുമില്ലെന്നത് ലജ്ജിപ്പിക്കുന്ന സത്യമാണിത്. പെണ്‍കുട്ടിയെ ആരും ബലാത്സംഗം ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രിയും പൊലീസും പറയുന്നു. കാരണം അവര്‍ക്കും അവള്‍ ആരുമല്ല- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു Share on: WhatsApp

Continue Reading

എം. ശിവശങ്കറെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും; രാവിലെ ഹാജരാകാന്‍ നിര്‍ദേശം; പിണറായിയുടെ വിശ്വസ്തന്‍ അറസ്റ്റിലേക്കെന്ന് റിപ്പോര്‍ട്ട്

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് ഇന്നു വീണ്ടും ചോദ്യം ചെയ്യും. രാവിലെ പത്ത് മണിയോടെ കസ്റ്റംസ് ഓഫീസിലെത്താന്‍ നിര്‍ദേശം നല്‍കി. വെള്ളിയാഴ്ച 11 മണിക്കൂറോളം ചോദ്യംചെയ്ത ശേഷം രാത്രി പത്തോടെ അദ്ദേഹത്തെ വിട്ടയച്ചിരുന്നു. എന്നാല്‍, ഇന്നത്തെ ചോദ്യം ചെയ്യാല്‍ അതീവ നിര്‍ണായകമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് അഭ്യൂഹം ശക്തമാണ്. യുഎഇ കോണ്‍സുലേറ്റ് എത്തിച്ച ഈന്തപ്പഴം വിതരണം ചെയ്തതിന് പിന്നിലും താനാണെന്ന് ശിവശങ്കര്‍ […]

Continue Reading

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ബി.ജെ.പിയുടെ രാഷ്ട്രീയ ആയുധമായെന്ന് കോടിയേരി

കോഴിക്കോട്: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ബി.ജെ.പിയുടെ രാഷ്ട്രീയ ആയുധമായി മാറിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലൈഫ് ഫ്ലാറ്റ് പദ്ധതിയിലെ സി.ബി.ഐ ഇടങ്കോലിടലിന് പിന്നില്‍ ഇതാണ്. തൃശൂരിലെ സനൂപിന്‍റെ കൊലപാതകികളെ ന്യായീകരിക്കാന്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒരേവാദം ഉന്നയിക്കുന്നു. സി.പി.എം തിരിച്ചടിക്കാത്തത് പ്രതികരിക്കാനുള്ള ശക്തി നഷ്ടപ്പെട്ടത് കൊണ്ടല്ലെന്നും പാര്‍ട്ടി മുഖപത്രത്തില്‍ ‘കൊലപാതക രാഷ്ട്രീയ മുന്നണി’ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി വ്യക്തമാക്കി. കേരളത്തില്‍ എല്‍.ഡി.എഫിനെതിരെ കൊലയാളി രാഷ്ട്രീയ മുന്നണി രൂപപ്പെട്ടിരിക്കുകയാണ്. തൃശൂരിലെ സനൂപ് അടക്കം 40 […]

Continue Reading

നാലു വര്‍ഷത്തിനകം സംസ്ഥാനത്തെ 49, 60000 കുടുംബങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പാക്കുമെന്ന് ന്നു മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്ത് ജലജീവന്‍ മിഷനിലൂടെ നാലു വര്‍ഷത്തിനകം 49, 60000 ഗ്രാമീണ കുടുംബങ്ങള്‍ക്ക് പൈപ്പിലൂടെ കുടിവെള്ളം ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. ജലജീവന്‍ മിഷന്‍ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പാലക്കാട് അന്തര്‍സംസ്ഥാന നദീജല ഹബ്ബ് ഉള്‍പ്പെടെ സംസ്ഥാനത്തൊട്ടാകെ നിരവധി പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 67 ലക്ഷത്തോളം ഗ്രാമീണ കുടുംബങ്ങളില്‍ വേനല്‍ക്കാലത്തും മറ്റും കുടിവെള്ളം ലഭിക്കാത്തവര്‍ക്കാണ് പദ്ധതി വഴി പൈപ്പ് ലൈനിലൂടെ കുടിവെള്ളം ലഭ്യമാക്കുന്നത്. സംസ്ഥാനത്തൊട്ടാകെ 716 പഞ്ചായത്തുകളിലായി 16.48 ലക്ഷം […]

Continue Reading

പ്രോട്ടോക്കോള്‍ വിവാദത്തില്‍ മറുപടി പറയാതെ മാധ്യമ പ്രവര്‍ത്തകനെ പരിഹസിച്ച്‌ വി മുരളീധരന്‍

തിരുവനന്തപുരം| അബുദാബിയില്‍ നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പ്രോട്ടോകോള്‍ ലംഘിച്ച്‌ പി ആര്‍ ഏജന്റും മഹിളാ മോര്‍ച്ചാ സെക്രട്ടറിയുമായ സ്മിത മേനോനെ പങ്കെടുപ്പിച്ച സംഭവത്തില്‍ പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകനെ പരിഹസിച്ച്‌ കേന്ദ്രമന്ത്രി വി മുരളീധരന്‍. പ്രോട്ടോകോള്‍ ലംഘനത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയോ എന്ന മാധ്യമ പ്രവര്‍ത്തന്റെ ചോദ്യമാണ് മന്ത്രിയെ ചൊടിപ്പിച്ചത്. നിങ്ങള്‍ കൈരളിയില്‍ നിന്നല്ലേയെന്നും ഇതിനേക്കാള്‍ വലിയ തമാശ വേറെ ഉണ്ടോ എന്നുമായിരുന്നു മുരളീധരന്‍ മറുപടി. ആര്‍ക്ക് വേണമെങ്കിലും പരാതി നല്‍കാമെന്നും ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്നും […]

Continue Reading

എ.പി. അബ്ദുള്ളക്കുട്ടിക്ക് നേ​രെ ഹോ​ട്ട​ലി​ല്‍ വ​ച്ച്‌ കൈ​യ്യേ​റ്റ​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പൊ​ന്നാ​നി​യി​ലെ ഹോ​ട്ട​ലു​ട​മ

മ​ല​പ്പു​റം: ബി​ജെ​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ന്‍ എ.പി. അബ്ദുള്ളക്കുട്ടിക്ക് നേ​രെ ഹോ​ട്ട​ലി​ല്‍ വ​ച്ച്‌ കൈ​യ്യേ​റ്റ​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പൊ​ന്നാ​നി​യി​ലെ ഹോ​ട്ട​ലു​ട​മ. ഹോ​ട്ട​ലി​ല്‍ വ​ച്ച്‌ ഒ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല. ഹോ​ട്ട​ലി​ന് പു​റ​ത്ത് വ​ച്ചും ഇ​ങ്ങ​നെ​യൊ​രു സം​ഭ​വം ഉ​ണ്ടാ​യ​താ​യി അ​റി​യി​ല്ലെ​ന്നും ഹോ​ട്ട​ലു​ട​മ പ​റ​ഞ്ഞു. ഇ​ങ്ങ​നെ​യൊ​രു സം​ഭ​വം അ​റി​ഞ്ഞ​ത് രാ​വി​ലെ​യാ​ണെ​ന്നും ഹോ​ട്ട​ലി​ല്‍ സി​സി​ടി​വി കാ​മ​റ പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പൊ​ന്നാ​നി​യി​ലെ ഹോ​ട്ട​ലി​ല്‍ വ​ച്ച്‌ ഒ​രു സം​ഘം കൈ​യ്യേ​റ്റം ചെ​യ്യാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നാ​ണ് അ​ബ്ദു​ള്ള​ക്കു​ട്ടി ആ​രോ​പി​ച്ച​ത്. ഇ​തി​ന് ശേ​ഷ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​റി​ല്‍ ലോ​റി ഇ​ടി​ച്ച​ത് Share on: WhatsApp

Continue Reading

‘കള്ളപ്പണ ഇടപാടിന് പോകുമ്ബോഴെങ്കിലും ഖദര്‍ മാറ്റി വെക്കാന്‍ നേതാക്കളോട് കെ.പി.സി.സി നിര്‍ദേശം കൊടുക്കണം’ എ.എ റഹീം

ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ നേതൃത്വത്തില്‍ നടത്തിയ റെ​യ്ഡി​നിടെ ക​ള്ള​പ്പ​ണം പി​ടി​ച്ചെ​ടു​ത്ത സംഭവത്തില്‍ കോ​ണ്‍​ഗ്ര​സ് എം​.എ​ല്‍​.എ പി.​ടി തോ​മ​സിന് പങ്കുണ്ടെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. സ്ഥ​ല​ത്ത് കോ​ണ്‍​ഗ്ര​സ് എം​.എ​ല്‍​.എ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന വാ​ര്‍​ത്ത​കള്‍ക്ക് പി​ന്നാ​ലെയാണ് പി.ടി തോമസിന്റെ രാജി ആവശ്യപ്പെട്ട് എ.എ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌. കള്ളപ്പണം പിടികൂടുമ്ബോള്‍ പി.ടി തോമസ് സ്ഥലത്തുണ്ടായിരുന്നത് നേരത്തെ തന്നെ വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് റഹീമിന്റെ പ്രസ്താവന.ഇ​ന്ന​ലെയാണ് ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ റെ​യി​ഡി​ല്‍ കൊ​ച്ചി​യി​ല്‍ നിന്ന് കള്ളപ്പണം കണ്ടെത്തുന്നത്. 88 ലക്ഷം […]

Continue Reading