ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെ ഉജ്വല വിജയം; മൂന്നാം ട്വന്റി ട്വന്റിയില്‍ രോഹിത് ശര്‍മ്മയുടെ മിന്നും സെഞ്ച്വറിയുടെ മികവില്‍ നേടിയത് 7 വിക്കറ്റ് ജയം; പരമ്ബര ഇന്ത്യക്ക്
ബ്രിസ്റ്റോള്‍: ഇംഗ്ലണ്ടിനെതതിരായ മൂന്നാമത്തെയും അവസാനത്തെയും ട്വന്റി20 മല്‍സരത്തില്‍ ഇന്ത്യക്കു ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. റണ്‍ മഴ പെയ്ത മത്സരത്തില്‍ ഉപനായകന്‍ രോഹിത് ശര്‍മ്മയുടെ സെഞ്ച്വറി മികവിലാണ് ഇന്ത്യ ഇംഗ്ലീഷ് നിരയെ മുട്ടുകുത്തിച്ചത്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ ട്വന്റി ട്വന്റി പരമ്ബര ഇന്ത്യ 2-1ന് സ്വന്തമാക്കി. ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ട് തിരിച്ചടിച്ചിരുന്നു.ഇന്നത്തെ സെഞ്ച്വറിയോടെ ഇന്ത്യക്കായി മൂന്ന് ടി ട്വന്റി സെഞ്ചുറി നേടുന്ന താരമായി രോഹിത്. രോഹിതിന് പുറമെ ഹാര്‍ദിക് പാണ്ഡ്യ 14 […]
Continue Reading