കല്യാണം കഴിച്ചു പോണെങ്കില് പോട്ടെ ബാബു, നമുക്ക് വേറെ നായികയെ നോക്കാം എന്ന് മമ്മൂക്ക പറഞ്ഞു’: കോട്ടയം കുഞ്ഞച്ചനിലെ നായികയ്ക്ക് സംഭവിച്ചത്
കോട്ടയം കുഞ്ഞച്ചന് മലയാളിയുടെ മനസ്സില്‍ വന്നിറങ്ങിയിട്ട് 30 വര്‍ഷം തികഞ്ഞു. 1990 മാര്‍ച്ച് 15നാണ് മമ്മൂട്ടി നായകനായ ‘കോട്ടയം കുഞ്ഞച്ചന്’ റിലീസ് ചെയ്തത്. അച്ചായന് കഥാപാത്രങ്ങള്‍ പിന്നീട് ഒരുപാട് വന്നെങ്കിലും കുഞ്ഞച്ചന് ഇന്നും സ്പെഷലായി നിലനില്ക്കുന്നു. ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്ത കോട്ടയം കുഞ്ഞച്ചന്റെ തിരക്കഥയും സംഭാഷണവും ഡെന്നിസ് ജോസഫിന്റേതാണ്. കുഞ്ഞച്ചന് മാത്രമല്ല, സിനിമയിലെ എല്ലാ കഥാപാത്രങ്ങളും ഇന്നും ആസ്വാദകരുടെ മനസ്സിലുണ്ട്. സിനിമാ ചിത്രീകരണത്തിനിടയിലെ ഓര്‍മ്മ പങ്ക് വയ്ക്കുകയാണ് സംവിധായകന് ടി.എസ്.സുരേഷ് ബാബു. “നായികയായി പുതിയ ഒരു […]
Continue Reading