സൗദിയിൽ ഇന്റർനാഷണൽ കമ്പനി പിസ്സ ഔട്‍ലെറ്റിൽ തുടക്കക്കാർക്ക് തൊഴിൽ അവസരം .

 *FRESHERS CAN APPLY-NO PREVIOUS EXPERIENCE REQUIRED*                                                     MAESTRO PIZZA  *SERVICE CREWS-200 NOS* *ATTRACTIVE SALARY + FOOD ALLOWANCE* 🔹Freshers can Apply 🔹Age 21-30 🔹English speaking candidates required 🔹Free Accommodation  *CLIENT INTERVIEW ON […]

Continue Reading

സ്വാമി അഗ്നിവേശിനെ ആക്രമിച്ച സംഭവം കാടത്തം: വി.എസ്

തിരുവനന്തപുരം: ജാര്‍ഖണ്ഡില്‍ സ്വാമി അഗ്നിവേശിനെ യുവമോര്‍ച്ചയുടെ പ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിച്ച സംഭവം സമൂഹമനസാക്ഷിയെ ഞെട്ടിച്ച കാടത്തമാണെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍ പ്രസ്‌താവിച്ചു. അങ്ങേയറ്റത്തെ നീചപ്രവര്‍ത്തിയാണിത്. രാജ്യാന്തര അംഗീകാരമുള്ള സാമൂഹ്യപ്രവര്‍ത്തകനും പണ്ഡിതനുമാണ് സ്വാമി അഗ്നിവേശ്. ഇന്ത്യയുടെ മതനിരപേക്ഷതയും മതസൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കുന്നതില്‍ ബദ്ധകങ്കണമായി പ്രവര്‍ത്തിക്കുന്ന മഹദ് വ്യക്തിയുമാണ്. ആക്രമണത്തിന് ഒരു പ്രകോപനവും ഉണ്ടായിരുന്നില്ല. അവിടത്തെ ആദിവാസികളുടെ ഉത്സവാഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു. ഏറ്റവും അധ:സ്ഥിതരായ ജനതയോടൊപ്പം അവരുടെ ആഘോഷത്തിനെത്തിയത് അദ്ദേഹത്തിന്റെ മാനവികതയെയാണ് കാണിക്കുന്നത്. അങ്ങനെയുള്ള അദ്ദേഹത്തെ ആക്രമിച്ചത് ഏറ്റവും മനുഷ്യത്വരഹിതമാണ്. ആക്രമണത്തില്‍ […]

Continue Reading

ര​ജി​സ്ട്രേ​ഷ​ന്‍ അ​വ​സാ​നി​ക്കാ​ന്‍ അ​ഞ്ചു​ദി​വ​സം​കൂ​ടി ബാ​ക്കി​; ഒരു ലക്ഷം ഒഴിവിലേക്ക് അപേക്ഷിച്ചത് ഒരു കോടി പേർ; റെ​യി​ല്‍​വേ ഒ​ഴി​വി​ലേ​ക്ക് അപേക്ഷകൾ ഒഴുകുന്നു ;

റെ​യി​ല്‍​വേ​യി​ലെ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന ഒ​രു ല​ക്ഷം തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍​ക്കാ​യു​ള്ള റി​ക്രൂ​ട്ട്മെ​ന്‍റി​ന് അ​പേ​ക്ഷി​ച്ച​ത് ര​ണ്ടു കോ​ടി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍. ഒ​ഴി​വു​ക​ളി​ലേ​ക്കു​ള്ള ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ അ​വ​സാ​നി​ക്കാ​ന്‍ അ​ഞ്ചു​ദി​വ​സം​കൂ​ടി ബാ​ക്കി​നി​ല്‍​ക്കെ​യാ​ണ് ര​ണ്ടു​കോ​ടി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ അ​പേ​ക്ഷി​രി​ക്കു​ന്ന​തെ​ന്നു റെ​യി​ല്‍​വേ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഗ്രൂ​പ്പ് സി,​ഡി പോ​സ്റ്റു​ക​ളി​ലേ​ക്ക് 90,000 പേ​രെ​യും ആ​ര്‍​പി​എ​ഫി​ലേ​ക്കു 9500 പേ​രെ​യു​മാ​ണ് റെ​യി​ല്‍​വേ നി​യ​മി​ക്കു​ന്ന​ത്. അ​സി​സ്റ്റ​ന്‍റ് ലോ​ക്കോ​പൈ​ല​റ്റ്, ടെ​ക്നീ​ഷ്യ​ന്‍ ഒ​ഴി​വി​ലേ​ക്ക് 50 ല​ക്ഷ​ത്തി​ല്‍ അ​ധി​കം​പേ​ര്‍ അ​പേ​ക്ഷി​ച്ച​താ​യി റെ​യി​ല്‍​വേ പ​ത്ര​ക്കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കി. Share on: WhatsApp

Continue Reading

താഴ്ന്ന ജാതിക്കാരനെ പ്രണയിച്ചതിന് പിതാവ് മകളെ കുത്തിക്കൊന്നു. ; പന്തലില്‍ താലി കെട്ടേണ്ട മുഹൂര്‍ത്തത്തില്‍ ബ്രിജേഷിന് ഇരിക്കേണ്ടി വന്നത് മോര്‍ച്ചറിക്ക് മുമ്പില്‍…!! ആതിര കുത്തേറ്റു മരിച്ച വിവരം ബന്ധുക്കള്‍ ബ്രിജേഷിൽ നിന്നും മറച്ചു വെച്ചു ;

കോഴിക്കോട്: കൊട്ടും കുരവയുമായി പ്രണയിനിയുടെ കഴുത്തില്‍ താലികെട്ടേണ്ട നേരത്ത് ബ്രിജേഷിന് കാണേണ്ടി വന്നത് മെഡിക്കല്‍കോളേജ് മോര്‍ച്ചറിക്ക് മുന്നില്‍ ആതിരയുടെ വെള്ളത്തുണിയില്‍ പൊതിഞ്ഞ ശരീരമായിരുന്നു. താഴ്ന്ന ജാതിക്കാരനെ പ്രണയിച്ചതിന് പിതാവ് മകളെ കുത്തിക്കൊന്നു. ആതിര പരിക്കേറ്റു കിടക്കുകയാണെന്നായിരുന്നു ബ്രിജേഷ് ആദ്യം അറിഞ്ഞത്. താലിമാലയും സാരിയുമെടുത്തായിരുന്നു ബ്രിജേഷ് ആശുപത്രിയിലേക്ക് ഓടിയത്. അവിടെയെത്തിയപ്പോളാണ് ബ്രിജേഷ് അറിയുന്നത് തന്റെ ആതിര കൊല്ലപ്പെട്ടു എന്ന്. തലേദിവസവും ആതിര ബ്രിജേഷിനെ വിളിച്ച് തന്നെ രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. വ്യാഴാഴ്ച സംഭവം നടക്കു മ്പോള്‍ ബ്രിജേഷ് കല്യാണത്തിനുള്ള താലിമാല […]

Continue Reading

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ് എടുത്തു.

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തു. ഭാര്യ ഹസിന്‍ ജാഹാന്‍ നല്‍കിയ പാരാതിയെ തുടർന്നാണ് ഷമിക്കെതിരെ പൊലീസ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമം 498എ വകുപ്പ് പ്രകാരം കൊല്‍ക്കത്തയിലെ ലാല്‍ ബസാര്‍ പൊലീസാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. നേരത്തെ ഷമിക്ക് പരസ്ത്രീ ബന്ധമുണ്ടെന്ന് ഭാര്യ ഹസിന്‍ ജഹാന്‍ ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു. ഒരു സ്ത്രീയുമായി ഷമി നടത്തുന്ന ചാറ്റിംഗിന്റെ സ്ക്രീന്‍ ഷോട്ട് അടക്കം ഫെയ്സ്ബുക്കിലൂടെ പുറത്ത് വിട്ടാണ് ഭാര്യയുടെ ആരോപിച്ചത്. ഇതിന് തെളിവായി […]

Continue Reading

കുവൈത്തില്‍ ജോലിലഭിക്കണമെങ്കിൽ ഇനി എളുപ്പമല്ല. ഈ രോഗമുള്ളവര്‍ക്ക് ഇനി മുതല്‍ കുവൈത്തില്‍ ജോലി ലഭിക്കില്ല.

കുവൈത്ത് സിറ്റി: ( 09/03/2018) കുവൈത്തില്‍ ജോലി ലഭിക്കണമെങ്കില്‍ ഇനി മുതല്‍ ഈ 22 ഇനം രോഗങ്ങളുള്ളവര്‍ക്ക് അനുമതി ലഭിക്കില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 2001ല്‍ ഗള്‍ഫ് രാജ്യങ്ങള്‍ അംഗീകരിച്ച തീരുമാനമാണിതെന്നും കുവൈത്ത് ആരോഗ്യമന്ത്രാലയം അസി.അണ്ടര്‍സെക്രട്ടറി ഡോ.മാജിദ അല്‍ ഖത്താന്‍ എപ്പോഴാണ് നടപടിയെടുത്തത് . കുവൈത്തില്‍ ജോലി തേടുന്ന വിദേശികള്‍ രണ്ട് തവണകളിലായി ആരോഗ്യപരിശോധന ഇനി മുതൽ നടത്തും. കുവൈത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് അവരുള്ള രാജ്യത്താണ് ആദ്യപരിശോധന. കുവൈത്ത് ആരോഗ്യമന്ത്രാലയം അംഗീകരിച്ച കേന്ദ്രങ്ങളില്‍ നിന്നാകണം പരിശോധന. കുവൈത്തില്‍ എത്തിയ […]

Continue Reading

കേരളാ എന്‍ട്രന്‍സ് എക്സാമിന് അപേക്ഷ ക്ഷണിച്ചു, വിശദാംശങ്ങൾ വായിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ പ്രൊഫഷണല്‍ കോളേജുകളിലേക്കുള്ള എഞ്ചിനീയറിംഗ് ആര്‍ക്കിടെക്ചര്‍/ ഫാര്‍മസി/മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എച്ച്‌.എം.എസ്, (ഹോമിയോ) കോഴ്സുകള്‍, ബി.എ.എം.എസ്.(ആയുര്‍വേദ), ബി.എസ്.എം.എസ്. (സിദ്ധ) ബി.യു.എം.എസ്.(യുനാനി), ബി.ഫാം, ബി.എസ്സി. (ഓണേഴ്സ്) അഗ്രിക്കള്‍ച്ചര്‍ കോഴ്സുകള്‍, ബി.എസ്സി. (ഓണേഴ്സ്) ഫോറസ്ട്രി, വെറ്ററിനറി (ബി.വി.എസ്സി. & എ.എച്ച്‌.), ഫിഷറീസ് (ബി.എഫ്.എസ്സി.), എന്നിവയ്ക്കുപുറമെ കേരള കാര്‍ഷിക സര്‍വ്വകലാശാല, കേരള വെറ്ററിനറി & ആനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റി, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് & ഓഷ്യന്‍ സ്റ്റഡീസ് എന്നിവയിലേക്കുള്ള വിവിധ […]

Continue Reading