കര്‍ഷകര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി കേന്ദ്രസര്‍ക്കാര്‍ : കാര്‍ഷിക വിളകളുടെ താങ്ങുവില കുത്തനെ ഉയര്‍ത്തി

ഭക്ഷ്യ എണ്ണകളുടെ ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്‌ക്കുന്നതിനും ഇത് സഹായിക്കും. മൊത്തം 11,040 കോടി രൂപയുടെ വിനിയോഗത്തോടെ, ഈ പദ്ധതി മേഖലയുടെ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുക മാത്രമല്ല, കര്‍ഷകര്‍ക്ക് അവരുടെ വരുമാനവും അധിക തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിക്കുകയും ചെയ്യും. Share on: WhatsApp

Continue Reading

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ 14 പേര്‍ അറസ്റ്റില്‍

പൂനെ: ( 08.09.2021) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ആണ്‍സുഹൃത്ത് ഉള്‍പെടെ 14 പേര്‍ അറസ്റ്റില്‍. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഓഗസ്റ്റ് 31നാണ് കേസിനാസ്പദമാക്കിയ സംഭവം. 13കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി രണ്ടു ദിവസങ്ങളിലായി പല സ്ഥലങ്ങളില്‍ വച്ച്‌ ക്രൂരമായ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. ചൊവ്വാഴ്ച വരെ 13 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ കണ്ടെത്തുമ്ബോള്‍ ആണ്‍സുഹൃത്തും കൂടെയുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടി തന്റെ സുഹൃത്തിനെ കാണാനായി റെയില്‍വെ സ്റ്റേഷനില്‍ എത്തിയതായിരുന്നു. എന്നാല്‍ സുഹൃത്ത് വന്നില്ല. ഓടോ റിക്ഷ […]

Continue Reading

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 72 ലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 72 ലക്ഷം കടന്നു.മരണം 1.10 ലക്ഷവും പിന്നിട്ടു. രാജ്യത്തെ ശരാശരി പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ അഞ്ചാം ആഴ്ചയും കുറവുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.കഴിഞ്ഞ ദിവസം 55,342 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 4,622 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 5,715 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 35 പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്ടമായി. ഇതുവരെ 7,63,573 പേര്‍ക്കാണ് ആന്ധ്രയില്‍ കോവിഡ് സ്ഥിരീകരിച്ചത്. […]

Continue Reading

വിദേശ യാത്രക്കായി 8400 കോടിയുടെ പുതിയ വിമാനം; മോദിക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രിയുടെ വിദേശ യാത്രക്കായി വലിയ മുതല്‍ മുടക്കില്‍ വിമാനം വാങ്ങിയതിനെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി. 8400 കോടി രൂപയാണ് പ്രധാനമന്ത്രിയുടെ വിദേശ യാത്രക്കായി വാങ്ങിയ പുതിയ വി.വി.ഐ.പി എയര്‍ക്രാഫ്റ്റിന്റെ വില. പ്രധാനമന്ത്രിയുടെ സ്വന്തം ആവശ്യത്തിനു വേണ്ടി മാത്രമാണ് 8400 കോടി രൂപയുടെ വിമാനം വാങ്ങിയതെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ആ തുക കൊണ്ട് സൈനികര്‍ക്ക് എത്രത്തോളം ആവശ്യവസ്തുക്കള്‍ വാങ്ങാമായിരുന്നു? രാഹുല്‍ കുറിച്ചു. പ്രധാനമന്ത്രിക്ക് എപ്പോഴും സ്വന്തം പ്രതിച്ഛായയെക്കുറിച്ച്‌ മാത്രമാണ് ചിന്തയെന്നും സൈനികരെക്കുറിച്ച്‌ […]

Continue Reading

ഗുണ്ടാസംഘവും ഡല്‍ഹി പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍, വെടിവെപ്പ്; നാലു പേര്‍ പിടിയില്‍

ഡല്‍ഹി: ഗുണ്ടാസംഘവുമായുള്ള ഏറ്റുമുട്ടലില്‍ നിരവധി കേസുകളില്‍ പ്രതികളായ നാലു പേരെ ഡല്‍ഹി പൊലീസ് പിടികൂടി. ബീഗംപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദീപ് വിഹാര്‍ ഏരിയയിലെ ഹനുമാന്‍ ചൗക്കിലാണ് ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്ലും ഗുണ്ടാസംഘവും തമ്മില്‍ വെടിവെപ്പ് നടന്നത്. കൊലപാതകം, കൊലപാതക ശ്രമം, മോഷണം, വെടിവെപ്പ് അടക്കം നിരവധി കേസുകളില്‍ പ്രതികളായ രോഹിത്, അമിത്, രവീന്ദര്‍ യാദവ്, സുനില്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കുപ്രസിദ്ധ കുറ്റവാളി ലോറന്‍സ് ബിഷ്നോയിയുടെ സംഘത്തില്‍പ്പെട്ടവരാണ് പിടിയിലായതെന്ന് പൊലീസ് സ്പെഷ്യല്‍ സെല്‍ അറിയിച്ചു. […]

Continue Reading

സൂര്യ ചിത്രംസൂര്യ ചിത്രം ‘സൂരറൈ പോട്ര്’ : പുതിയ മലയാളം പോസ്റ്റര്‍ പുറത്തുവിട്ടു ‘സൂരറൈ പോട്ര്’ : പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

“ഇരുതി ‌സുട്ര്” എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സൂര്യയെ നായകനാക്കി സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സൂരറൈ പോട്ര്’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ മലയാളി താരം അപര്‍ണ ബാലമുരളിയാണ് നായിക. 2ഡി എന്റര്‍ടൈന്‍മെന്റ്‌സും, അടുത്തിടെ ഓസ്കാര്‍ അവാര്‍ഡ് നേടിയ സീഖ്യാ എന്റര്‍ടെയ്ന്‍മെന്റിന്റെ ഗുനീത് മോംഘയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹന്‍ റാവു, പരേഷ് റാവല്‍, ജാക്കി ഷ്രോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ജി വി പ്രകാശ് കുമാര്‍ ആണ് […]

Continue Reading

ബിഹാർ തെര‌ഞ്ഞെടുപ്പിന് മുന്നേ ബിജെപിയിൽ പൊട്ടിത്തെറി; മൂന്ന് നേതാക്കൾ എ‍ൽജെപിയിലേക്ക്.

പട്ന: ബിഹാർ തെര‌ഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്തെ ബിജെപിയിൽ പൊട്ടിത്തെറി. മുൻ എംഎൽഎ അടക്കം മൂന്ന്… Read more at: https://www.asianetnews.com/india-news/bihar-election-internal-issues-in-bjp-three-leave-party-for-ljp-qhv5ms Share on: WhatsApp

Continue Reading

എംസി കമറുദ്ദീനെതിരെ ഇതുവരെ ചുമത്തിയത് 83 കേസുകൾ; പൊലീസ് മൊഴിയും അറസ്റ്റും രേഖപ്പെടുത്തുന്നില്ല

കാസർകോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ എംസി കമറുദ്ദീൻ എംഎൽഎക്കെതിരെ ആദ്യത്തെ വഞ്ചന കേസ് രജിസ്റ്റർ ചെയ… Read more at: https://www.asianetnews.com/kerala-news/mc-kamarudheen-81-cases-registered-so-far-police-yet-to-take-statement-qhv1va Share on: WhatsApp

Continue Reading

കോഴിക്കോട് കൊവിഡ് വ്യാപനം തീവ്രം; കൂടുതൽ നിയന്ത്രണം വേണ്ടിവരുമെന്ന് മന്ത്രി ശശീന്ദ്രൻ.

കോഴിക്കോട്: കോഴിക്കോട് കൊവിഡ് വ്യാപനം തീവ്രമാണെന്ന് മന്ത്രി എകെ ശശീന്ദ്രൻ. ഉദ്യോഗസ്ഥരുമായി ആലോചിച്ച്… Read more at: https://www.asianetnews.com/kerala-news/minister-kt-jaleel-test-covid-positive-qhu3to Share on: WhatsApp

Continue Reading

ജമ്മുകശ്‍മീരില്‍ ഭീകരാക്രമണത്തില്‍ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

ജമ്മു: ജമ്മു കശ്മീരിലെ പാംപോരയില്‍ സുരക്ഷാസേനയ്ക്ക് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ പാംപോരയിലെ ബൈപ്പാസിന് സമീപം സുരക്ഷാ ജോലിയിലായിരുന്ന സിആര്‍പിഎഫ് സംഘത്തിന് നേരെയാണ് ഭീകരരര്‍ വെടിവച്ചത്. ആക്രമണത്തില്‍ അഞ്ച് ജവാന്മാര്‍ക്ക് പരിക്കേറ്റു. സിആര്‍പിഎഫ് സംഘത്തിലെ ഡ്രൈവറായ കോണ്‍സ്റ്റബിള്‍ ധീരേന്ദ്രര്‍ ,കോണ്‍സ്റ്റബിള്‍ ഷൈലേന്ദ്ര എന്നിവരാണ് വീരമൃത്യു വരിച്ചത് Share on: WhatsApp

Continue Reading

തെന്നിന്ത്യന്‍ ചലച്ചിത്ര താരം തമന്ന ഭാട്ടിയയ്ക്ക് കോവിഡ്

ഹൈദരാബാദ്: തെന്നിന്ത്യന്‍ ചലച്ചിത്ര താരം തമന്ന ഭാട്ടിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. താരത്തെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഹൈദരാബാദില്‍ ഒരു വെബ്സീരീസിന്റെ ചിത്രീകരണത്തിലായിരുന്നു താരം. കോവിഡ് ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് താരത്തിന് രോഗം സ്ഥിരീകരിച്ചതായി കണ്ടെത്തിയത്. ആഗസ്റ്റില്‍, തമന്നയുടെ അച്ഛനും അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ച വിവരം തമന്ന തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കു വച്ചിരുന്നു. മാത്രമല്ല, അന്ന് താരം കോവിഡ് പരിശോധന നടത്തുകയും, താന്‍ സുരക്ഷിതയാണെന്ന് പോസ്റ്റിടുകയും ചെയ്തിരുന്നു. Share on: […]

Continue Reading

ഹാഥ്റസ് പീഡനം; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രാജ്യവ്യാപകമായി സത്യാഗ്രഹം നടത്തുന്നു

ഡല്‍ഹി: ഹാഥ്റസ് പെണ്‍കുട്ടിയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപകമായി സത്യഗ്രഹ സമരം നടത്തും. ഗാന്ധി, അംബേദ്കര്‍ പ്രതിമകള്‍ക്ക് സമീപം നിശബ്ഗ സമരത്തിനാണ് ആഹ്വാനം. മുഖ്യമന്ത്രിമാര്‍, ജനപ്രതിനിധികള്‍, പാര്‍ട്ടിഭാരവാഹികള്‍, പോഷക സംഘടനാ നേതാക്കളടക്കം സത്യഗ്രഹത്തില്‍ അണിചേരണമെന്ന് എഐസിസി നിര്‍ദ്ദേശിച്ചു. ജുഡീഷ്യല്‍ അന്വേഷണത്തിനൊപ്പം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജി വയ്ക്കണം, ഹാഥ്റസ് ജില്ലാ മജിസ്ട്രേറ്റിനെ പുറത്താക്കണം തുടങ്ങിയ ആവശ്യങ്ങളും കോണ്‍ഗ്രസ് ഉന്നയിക്കുന്നു. Share on: WhatsApp

Continue Reading