എല്‍ നിനോ; രാജ്യത്ത് തീവ്രമായ ഉഷ്ണതരംഗത്തിന് സാധ്യത

പൂനെ: 2020-ഓടെ രാജ്യത്ത് തീവ്രമായ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെട്രോളജി(ഐഐറ്റിഎം) നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്ത് ചൂട് ഇനിയും കൂടുമെന്ന് കണ്ടെത്തിയത്. എല്‍ നിനോ പ്രതിഭാസമാണ് ഉഷ്ണതരംഗം വര്‍ധിക്കാന്‍ കാരണമാകുന്നതെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. 2020 മുതല്‍ 2064 വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ തെക്കന്‍ മേഖലകളിലും തീരപ്രദേശങ്ങളിലും ചൂട് ക്രമാതീതമായി വര്‍ധിക്കും. പ്രശസ്ത ഇന്റര്‍നാഷണല്‍ ജേണലായ ക്ലൈമറ്റ് ഡൈനാമിക്സിലാണ് ‘ഫ്യൂച്ചര്‍ പ്രൊജക്ഷന്‍സ് ഓഫ് ഹീറ്റ് വേവ്സ് ഓവര്‍ ഇന്ത്യ ഫ്രം സിഎംഐപി5 മൊഡ്യൂള്‍സ്’ […]

Continue Reading

നിത്യവും കഴിക്കുന്ന പച്ചക്കറികളില്‍ വിഷമില്ലാത്തത് ഏത് ? വിഷാംശം കൂടുതല്‍ ഉള്ളത് ഏതൊക്കെ പച്ചക്കറികളാണ്?.. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമിതാ .. നാലുവര്‍ഷം നീണ്ട ഗവേഷണങ്ങള്‍ക്കു ശേഷം വിഷമില്ലാത്ത 26 പച്ചക്കറികളുടെ പട്ടിക പുറത്തുവിട്ടു ഡോക്ടർമാർ ; വായിക്കാം ഷെയർ ചെയ്യാം ;

വിഷം കൂടുതല്‍ പുതിനയിലും പയറിലും: വിഷമില്ലാത്ത 26 പച്ചക്കറികളുടെ പട്ടിക സര്‍ക്കാര്‍ പുറത്തു വിട്ടു നാലുവര്‍ഷം നീണ്ട ഗവേഷണങ്ങള്‍ക്കു ശേഷം സംസ്ഥാനകൃഷിവകുപ്പും കാര്‍ഷിക സര്‍വ്വകലാശാലയും ചേര്‍ന്നാണ് പട്ടിക പ്രസിദ്ധീകരിച്ചത്. വിഷരഹിത പച്ചക്കറികളില്‍ ഏറെയും നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സുലഭമായി ലഭിക്കുന്നവയാണ്. ഏറ്റവും കൂടുതല്‍ വിഷാംശം പുതിനയിലാണ്. നിത്യവും കഴിക്കുന്ന പച്ചക്കറികളില്‍ വിഷമില്ലാത്തത് ഏത് ? ഏറ്റവും കുറച്ചു വിഷമുള്ളത് ഏതൊക്കെ? വിഷാംശം കൂടുതല്‍ ഉള്ളത് ഏതൊക്കെ പച്ചക്കറികളാണ്. കൃഷിവകുപ്പിന് വ്യക്തമായ ഉത്തരമുണ്ട്. വിഷാംശമില്ലാത്ത 26 ഇനം പച്ചക്കറി ഇനങ്ങളുടെ […]

Continue Reading

പെട്ടെന്ന് വടിയാവണോ നമ്മൾ ; അതോ നമുക്കെല്ലാവർക്കും കൂടുതൽ ആയുസ്സോടെ കുറെ കാലം ജീവിക്കേണ്ടേ ??? .. ഡോക്ടർ പറയുന്നു .. ഹൃദയ ആരോഗ്യത്തിനു ..കഴിക്കേണ്ട ഭക്ഷണങ്ങളും ; ഒഴിവാക്കേണ്ട ഭക്ഷണങ്ങളും ; വായിക്കാം ; ഷെയർ ചെയ്യാം ..

❤ ഹൃദയാരോഗ്യത്തിന് ഭക്ഷണക്രമം പ്രധാനം ആയുസിന്റെ നീളം കൂട്ടുന്നത് ഹൃദയാരോഗ്യമാണ്. അമിതവണ്ണം, കൊളസ്‌ട്രോള്‍, ബിപി, പ്രമേഹം എന്നിവ പ്രധാനമായും ഹൃദയാരോഗ്യത്തിന് കേടു വരുത്തും. ഭക്ഷണക്രമീകരണം വഴി ഒരു പരിധി വരെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം. 🧡ഹൃദയത്തിന്റെ ആരോഗ്യത്തെ കാത്തുരക്ഷിക്കുന്ന ധാരാളം ഭക്ഷണങ്ങളുണ്ട്. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍എന്നിവ ഇവയില്‍ പ്രധാനമാണ്. കാരറ്റ്, തക്കാളി, ചീര, കാപ്‌സിക്കം, ബെറി, ഓറഞ്ച്, പപ്പായ എന്നിവ നല്ല ഭക്ഷണങ്ങളാണ്. 🧡ഗോതമ്പും വിവിധ ധാന്യങ്ങളും ഹൃദയാരോഗ്യത്തിന് പ്രധാനമാണ്. ഗോതമ്പു ബ്രഡ്, പാസ്ത, റൊട്ടി, തവിടു […]

Continue Reading

അവർ നല്ല രീതിയിൽ മരിച്ചോട്ടെ സുഹൃത്തേ ? ഇതും ആക്കണോ ബിസിനസ് ?… ഐ സി യു ൽ വൃദ്ധരായ രോഗികൾ അനുഭവിക്കുന്ന പീഡനങ്ങൾ വെളിപ്പെടുത്തി ഡോക്ടറുടെ അനുഭവക്കുറിപ്പ് ; വായിക്കുക ; പ്രതികരിക്കുക ;

പ്രിയപ്പെട്ടവരുടെ മടിയിൽ കിടന്ന്, അവസാനമായി അവർ തൊണ്ടയിൽ ഇറ്റിച്ചു തരുന്ന ഒരു തുള്ളി സ്നേഹജലം നുകർന്നു മരിക്കാൻ മറന്നു പോയ സമൂഹത്തിനു വേണ്ടി ഡോക്ടർ മേരിയുടെ കുറിപ്പ്: ———– വൃദ്ധരെ ഐ സി യു ൽ കിടത്തി കുടുംബത്തെ കൊള്ളയടിക്കാൻ വൈദ്യ സമൂഹത്തെ അനുവദിക്കുകരുത്. മരിക്കാൻ ലക്ഷക്കണക്കിന് രൂപയുടെ ചെലവാണിപ്പോൾ. വാർദ്ധക്യം കൊണ്ട് ജീർണ്ണിച്ച ശരീരം ‘ജിവിതം മതി’ എന്ന അടയാളം കാട്ടുമ്പോഴും വിടുകയില്ല. ആഹാരം അടിച്ചു കലക്കി മൂക്കിൽ കുഴലുകളിറക്കി ഉള്ളിലേക്കു ചെലുത്തും. ശ്വാസം വിടാൻ […]

Continue Reading

ലഹരി വിരുദ്ധ സന്ദേശവുമായി എക്സൈസ് വകുപ്പ് ഓഗസ്റ്റ് 12 നു എറണാകുളത്തു ഹാഫ് മാരത്തൺ നടത്തുന്നു .

കൊച്ചി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലഹരി കേസുകള്‍ രേഖപ്പെടുത്തുന്നത് പഞ്ചാബിലാണ്. അമൃത്‌സര്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം ലഹരി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് നമ്മുടെ കേരളത്തിലെ മഹാനഗരമായ കൊച്ചിയിലാണ് എന്നാണ് എക്‌സൈസ് കമ്മീഷ്ണര്‍ ഋിഷിരാജ് സിങ് ആരോഗ്യവകുപ്പുമായി ചേര്‍ന്ന് എല്ലാ ജില്ലകളിലും ലഹരിവിമുക്ത കേന്ദ്രങ്ങള്‍തുടങ്ങുമെന്നും സമൂഹമാധ്യമങ്ങളില്‍ ലഹരി പ്രോത്സാഹിപ്പിക്കുന്ന ഗ്രൂപ്പുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എക്‌സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ പരിപാടികള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ലഹരിവിരുദ്ധ സന്ദേശവുമായി ഓഗസ്റ്റ് 12ന് എറണാകുളത്ത് എക്‌സൈസ് വകുപ്പ് ഹാഫ് മാരത്തണ്‍ നടത്തും. […]

Continue Reading

വർഷകാല രോഗങ്ങൾക്കായി കർക്കിടകചികിത്സ’ അഥവാ വർഷക്കാല സുഖചികിത്സ; കേരളത്തിലെ ഋതു ആയുർവേദ ചികിത്സ രീതികൾ ശ്രദ്ധേയമാകുന്നു ;

ആയുർവേദ ￰ചികിത്സയിലെ ഒരു പ്രധാന ഘടകമാണ് ‘കർക്കിടകചികിത്സ’ അഥവാ വർഷക്കാല സുഖചികിത്സ. എന്താണ് കർക്കിടക ചികിത്സ : ​ആയുര്‍വേദവിധി പ്രകാരം ശരീരത്തിന് മൂന്ന് ദോഷങ്ങളാണ് ഉള്ളത് – വാതം, പിത്തം, കഫം എന്നിവ. ഈ ദോഷങ്ങള്‍ വർഷക്കാലത്ത് വർദ്ധിക്കുമെന്നതിനാലാണ് ആയുര്‍വേദം ശരീരത്തിന് സുഖചികിത്സ വിധിച്ചത്.​ ​വേനലിലെ ഉഷ്ണത്തില്‍ നിന്ന് വർഷത്തിലെ തണുപ്പിലേക്ക് മാറുന്നതോടെ ശരീരബലം ഏറ്റവും കുറയുന്ന അവസ്ഥയാണ് ഉണ്ടാകുന്നതു. ശരീരബലം കുറയുന്നത് വഴി നഷ്ടപ്പെടുന്ന ശരീരത്തിന്‍െറ പ്രതിരോധശേഷി സുഖചികിത്സയിലൂടെ വീണ്ടെടുക്കാന്‍ സാധിക്കും. ​ ശരീരത്തോടൊപ്പം മനസ്സും […]

Continue Reading

ഹൃദ്രോഗ മരണങ്ങള്‍ക്കും പക്ഷാഘാതത്തിനും കാരണം ക്രമം തെറ്റിയ ഹൃദയമിടിപ്പോ ?

കൊച്ചി: അസ്വാഭാവികമായ ഹൃദയമിടിപ്പും, താളപ്പിഴകളും പരിഹരിക്കുന്ന ശാസ്ത്ര സമ്മേളനത്തിൽ ഹൃദ്രോഗ സംബന്ധമായ മരണങ്ങള്‍ക്കും പക്ഷാഘാതത്തിനും ഹൃദ്രോഗങ്ങള്‍ കൂടുതല്‍ അപകടകരമാകുന്നതിനും കാരണം ക്രമം തെറ്റിയ ഹൃദയമിടിപ്പുകള്‍ ആണെന്ന് കണ്ടെത്തൽ.50 ശതമാനത്തോളം ഹൃദ്രോഗികളില്‍ ഈ പ്രശനം നിലനില്‍ക്കുന്നതായാണ് കണക്കുകള്‍ പറയുന്നത് .ഇവയുടെ പ്രതിരോധവും ആധുനിക ചികിത്സാരീതികളും ചര്‍ച്ച ചെയ്യുന്നതായിരുന്നു സമ്മേളനം. ഇലക്‌ട്രോഫിസിയോളജി എന്ന ഹൃദ്രോഗ ശാസ്ത്ര ശാഖയെ പ്രതിനിധികരിക്കുന്ന വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘടനയായ കേരള ഹാര്‍ട്ട് റിഥം സൊസൈറ്റിയാണ് (കെ.എച്ച്‌.ആര്‍.എസ്) സമ്മേളനം സംഘടിപ്പിച്ചത്. സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം കെ.എച്ച്‌.ആര്‍.എസ് സംസ്ഥാന […]

Continue Reading