മനുഷ്യക്കടത്തിനെതിരെ ഫലപ്രദമായ നിയമനിര്‍മാണം വേണം -പ്രധാനമന്ത്രി
കുവൈത്ത് സിറ്റി: മനുഷ്യക്കടത്ത് തടയാന്‍ കൂടുതല്‍ ഫലപ്രദമായ നിയമനിര്‍മാണം വേണമെന്ന് കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹ് പറഞ്ഞു. തൊഴില്‍ വിപണിയിലെ അപാകതകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാറും പാര്‍ലമെന്‍റും തമ്മിലുള്ള സഹകരണം തുടരും.എളുപ്പത്തില്‍ അധികാര കൈമാറ്റം സാധ്യമായത് കുവൈത്ത് ഭരണഘടനയുടെയും ഭരണ സംവിധാനത്തിെന്റയും മികവ് തെളിയിക്കുന്നതാണ്. സ്വതന്ത്രവും വിശ്വസനീയവുമായ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ഒരുക്കം ആരംഭിച്ചിട്ടുണ്ട്. നിലവിലെ സര്‍ക്കാറിലെ 10 മന്ത്രിമാര്‍ക്കെതിരെ കുറ്റവിചാരണ ഉണ്ടായി. പൊതുതാല്‍പര്യത്തിനായി ഉപയോഗിക്കുേമ്ബാള് കുറ്റവിചാരണ നല്ലതാണ്. കോവിഡ് പ്രതിസന്ധി […]
Continue Reading