ഇനി ചുരുങ്ങിയ ചിലവിൽ ബില്ലിംഗ് സോഫ്റ്റ്വെയർ ; കച്ചവടക്കാർക്കിടയിൽ വൻ തരംഗമായി “വിറ്സ്-പോസ്” എന്ന പുതിയ പ്രോഡക്റ്റ് ;
ഒരു കച്ചവട സ്ഥാപനത്തിന്റെ ഉയർച്ചയിൽ വളരെ പ്രധാന പങ്കു വഹിക്കുന്നത് അവിടെ ഉപയോഗിക്കുന്ന ബില്ലിംഗ് സോഫ്റ്റ്വെയർ അനുസരിച്ചാണെന്നു പറഞ്ഞാൽ തെറ്റില്ല ; കാരണം കച്ചവട മേഖലയുടെ കണക്കു വിവരങ്ങൾ യഥാക്രമം മനസ്സിലാക്കി അതിനനുസരിച്ചു സമർത്ഥമായി ബിസിനസ് ചെയ്യുന്നവരാണ് യഥാർത്ഥത്തിൽ കോംപെറ്റിഷൻ ഏറെയുള്ള ഈ മേഖലയിൽ മുന്നിട്ടു നിന്നിട്ടുള്ളൂ .. കാര്യങ്ങളൊക്കെ അറിയാമെങ്കിലും തങ്ങളുടെ സ്ഥാപനത്തിൽ ഒരു സോഫ്റ്റ്വെയർ സിസ്റ്റം വെക്കാൻ പലർക്കും മടിയാണ് എന്നതാണ് വാസ്തവം ; ഒരു കമ്പ്യൂട്ടർ വാങ്ങണം , ബില്ലടിച്ചു കൊടുക്കാൻ […]
Continue Reading