കോവിഡില്‍ മുടങ്ങിയ സുരേഷ് ഗോപി ചിത്രം ‘കാവല്‍’; ഷൂട്ടിംങ് പാലക്കാട്ട് പുനരാരംഭിച്ചു

പാലക്കാട്: (www.kasargodvartha.com 24.10.2020) കോവിഡില്‍ മുടങ്ങിയ സുരേഷ് ഗോപി ചിത്രം ‘കാവല്‍’ ഷൂട്ടിംങ് പാലക്കാട്ട് പുനരാരംഭിച്ചു. സിനിമയുടെ 10 ദിവസത്തെ ചിത്രീകരണം മാത്രം ബാക്കി നില്‍ക്കെയാണ് കോവിഡ് വൈറസിന്റെ വ്യാപനം. ഇതിനെ തുടര്‍ന്ന് ഷൂട്ടിങ് മുടങ്ങുകയായിരുന്നു. പാലക്കാട്ടും വണ്ടിപ്പെരിയാറുമായിട്ടാണ് സിനിമയുടെ ബാക്കിയുള്ള ഭാഗങ്ങളുടെ ചിത്രീകരണം നടക്കുക. ചിത്രം സംവിധാനം ചെയ്യുന്നത് നിതിന്‍ രണ്‍ജി പണിക്കര്‍ ആണ്. ചിത്രം നിര്‍മിക്കുന്നത് ഗുഡ്വില്‍ എന്റെര്‍ടെയിന്‍മെന്റ്‌സിനു വേണ്ടി ജോബി ജോര്‍ജാണ്. അഭിനയരംഗത്തെ ചെറിയ ഇടവേളയ്ക്കു ശേഷം ഇക്കൊല്ലം വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ […]

Continue Reading

കലക്ടറുടെ മിന്നല്‍പരിശോധന; കോട്ടക്കലില്‍ മൂന്നു കടകള്‍ അടപ്പിച്ചു

കോട്ടക്കല്‍: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ പ്രവര്‍ത്തിച്ച കച്ചവടസ്ഥാപനങ്ങളില്‍ കലക്ടറുടെ മിന്നല്‍ പരിശോധന. മൂന്നു കടകള്‍ അടപ്പിച്ചു. വ്യഴാഴ്ച വൈകീട്ട്​ ആറോടെയാണ് കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ കോട്ടക്കലില്‍ പരിശോധനക്കെത്തിയത്. ചങ്കുവെട്ടി മുതല്‍ കോട്ടക്കല്‍ ടൗണ്‍ വരെയായിരുന്നു നടപടികള്‍. മിനി റോഡിന് സമീപം പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണ്‍ ഷോപ്, ടൗണില്‍ തിരൂര്‍ റോഡിലെ റെഡിമെയ്‌ഡ് ഷോപ്, ബേക്കറി ആന്‍ഡ്​​ കൂള്‍ബാര്‍ സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടി. സാമൂഹിക അകലം പാലിക്കാതെയായിരുന്നു കച്ചവടം നടന്നിരുന്നത്. സ്ഥാപനങ്ങള്‍ അടക്കാനും പിഴ ഈടാക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കി. […]

Continue Reading

നൃത്തത്തിനായി ​ഗ്ലോബല്‍ പ്ലാറ്റ്ഫോമുമായി ആശാ ശരത്; ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്ത് മോഹന്‍ലാല്‍

പ്രശസ്ത നര്‍ത്തകിയും നടിയുമായ ആശാ ശരത്തിന്റെ ഗ്ലോബല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്ത് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ ഓണ്‍ലൈനായി തന്നെയാണ് ഈ സംരംഭത്തിന് ഉദ്ഘാടനം നിര്‍വഹിച്ചത്. ഗ്ലോബല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ ലോകത്തിന്റെ വിവിധ കോണുകളിലുളള കുട്ടികളുടെയും ആളുകളുടെയും നൃത്തം, സംഗീതം തുടങ്ങിയുള്ള ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ പഠിപ്പിക്കലാണ് ലക്ഷ്യമിടുന്നത്. കൂടാതെ ദുബായില്‍ ആശ ശരത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു വിദ്യാലയവും പ്രവര്‍ത്തിക്കുന്നുണ്ട് Share on: WhatsApp

Continue Reading

പ്രശസ്ത നടന്‍ വിജയ് സേതുപതിയുടെ മകള്‍ക്ക് നേരെ ബലാത്സംഗ ഭീഷണി മുഴക്കിയ ആളെ തിരിച്ചറിഞ്ഞു

പ്രശസ്ത തമിഴ് നടന്‍ വിജയ് സേതുപതിയുടെ മകള്‍ക്കെതിരെ ബലാല്‍സം​ഗ ഭീഷണി മുഴക്കിയ ആളെ തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി. ശ്രീലങ്കന്‍ സ്വദേശിയാണ് ഭീഷണിയുമായെത്തിയത്. നടന്റെ മകള്‍ക്കെതിരെ ബലാല്‍സം​ഗ ഭീഷണി മുഴക്കിയ ശ്രീലങ്കന്‍ സ്വദേശി വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഭീഷണി സന്ദേശം അയച്ചതെന്നും കണ്ടെത്തി. കൂടാതെ വിലാസം കേന്ദ്രീകരിച്ച്‌ തമിഴ്‌നാട് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഭീഷണിപ്പെടുത്തിയ ആളെ തിരിച്ചറിഞ്ഞത്. ഇയാളെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടിയെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി , റിഥിക് എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ […]

Continue Reading

രാഹുലുമായി കൂടിക്കാഴ്ച നടത്തിയ ഇടവേള ബാബു കോണ്‍ഗ്രസിലേക്കോ അതോ ‘അമ്മ’യുടെ സന്ദേശം കൈമാറാനെത്തിയതോ ?

വയനാട് : കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധിയുടെ മൂന്ന് ദിവസത്തെ മണ്ഡല പര്യടനം ഇന്ന് അവസാനിക്കുകയാണ്. കഴിഞ്ഞ ദിവസം അദ്ദേഹം സിനിമാ നടനും, അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബുവുമായി നടത്തിയ കൂടിക്കാഴ്ച ചര്‍ച്ചയാവുന്നു. ഇടവേള ബാബു കോണ്‍ഗ്രസിലേക്ക് വരുന്നതിന്റെ മുന്നോടിയായിട്ടാണോ കൂടിക്കാഴ്ച എന്നാണ് ചര്‍ച്ചകള്‍. കേവലം ആറുമാസത്തിനപ്പുറം കേരളം നിയമസഭ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്ബോള്‍ ഈ കൂടിക്കാഴ്ചയ്ക്ക് ഏറെ രാഷ്ട്രീയ മാനം കൈവരുന്നുണ്ട്. കെ. ഗണേശ് കുമാര്‍, മുകേഷ്, ഇന്നസെന്റ് അടക്കം മലയാള […]

Continue Reading

പ്രളയം; വി​യ​റ്റ്നാ​മി​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍​ക്ക് വീ​ടു​ക​ള്‍ ന​ഷ്ട​മാ​യി

ക​ന​ത്ത മ​ഴ​യെ തു​ട​ര്‍ന്നുണ്ടായ പ്രളയ ദുരന്തത്തില്‍ വി​യ​റ്റ്നാ​മി​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍​ക്ക് വീ​ടു​ക​ള്‍ ന​ഷ്ട​മാ​യി. ആ​യി​ര​ക്ക​ണ​ക്കി​ന് പേ​ര്‍​ക്ക് ദു​രി​താ​ശ്വാ​സ ക്യാ​മ്ബു ​ക​ളി​ല്‍ അ​ഭ​യം തേ​ടേ​ണ്ടി വ​ന്നു. 105 പേ​രാ​ണ് പ്ര​ള​യ​ത്തി​ല്‍ ഇ​തി​ന​കം മ​ര​ണ​പ്പെ​ട്ട​ത്. രാ​ജ്യ​ത്തെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളെ​ല്ലാം വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യ സൈ​നി​ക​ര്‍ അ​ട​ക്കം പ​ല​യി​ട​ത്തും മ​ണ്ണി​ടി​ച്ചി​ലി​ല്‍ മരണപ്പെട്ടു. മി​ക്ക​യി​ട​ത്തും റോ​ഡു​ക​ളും വീ​ടു​ക​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ് എ​ന്ന് റെ​ഡ്ക്രോ​സ് അ​റി​യി​ച്ചു.വി​യ​റ്റ്നാ​മി​ല്‍ ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. ഇ​നി​യും മ​ഴ ക​ന​ക്കു​മെ​ന്നും മ​ണ്ണി​ച്ചി​ലു​ക​ള്‍ ഉ​ണ്ടാ​കാ​ന്‍ ഇ​ട​യു​ണ്ടെ​ന്നു​മാ​ണ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം ന​ല്‍​കു​ന്ന മു​ന്ന​റി​യി​പ്പ്. Share […]

Continue Reading

മനുഷ്യക്കടത്തിനെതിരെ ഫലപ്രദമായ നിയമനിര്‍മാണം വേണം -പ്രധാനമന്ത്രി

കുവൈത്ത്​ സിറ്റി: മനുഷ്യക്കടത്ത്​ തടയാന്‍ കൂടുതല്‍ ഫലപ്രദമായ നിയമനിര്‍​മാണം വേണമെന്ന്​ കുവൈത്ത്​ പ്രധാനമന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അല്‍ ഹമദ്​ അസ്സബാഹ്​ പറഞ്ഞു. തൊഴില്‍ വിപണിയിലെ അപാകതകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്​. സര്‍ക്കാറും പാര്‍ലമെന്‍റും തമ്മിലുള്ള സഹകരണം തുടരും.എളുപ്പത്തില്‍ അധികാര കൈമാറ്റം സാധ്യമായത്​ കുവൈത്ത്​ ഭരണഘടനയുടെയും ഭരണ സംവിധാനത്തി​െന്‍റയും മികവ്​ തെളിയിക്കുന്നതാണ്​. സ്വതന്ത്രവും വിശ്വസനീയവുമായ പാര്‍ല​മെന്‍റ്​ തെരഞ്ഞെടുപ്പിന്​ ഒരുക്കം ആരംഭിച്ചിട്ടുണ്ട്​. നിലവിലെ സര്‍ക്കാറി​​ലെ 10​ മന്ത്രിമാര്‍ക്കെതിരെ കുറ്റവിചാരണ ഉണ്ടായി. പൊതുതാല്‍പര്യത്തിനായി ഉപയോഗിക്കു​േമ്ബാള്‍ കുറ്റവിചാരണ നല്ലതാണ്​. കോവിഡ്​ പ്രതിസന്ധി […]

Continue Reading

അന്തിക്കാട് നിധില്‍ വധക്കേസ്; രണ്ട് പ്രതികള്‍ അറസ്റ്റില്‍

തൃശൂര്‍: അന്തിക്കാടെ നിധില്‍ വധക്കേസിലെ രണ്ട് പ്രതികള്‍ അറസ്റ്റില്‍. ഗോവയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കിഴക്കുംമുറി സ്വദേശികളായ കെ.എസ് സ്‌മിത്തും ടി.ബി വിജിലുമാണ് ഗോവയിലെ ബീച്ചില്‍ അറസ്റ്റിലായത്. ഇരുവരേയും നാളെ തൃശൂരില്‍ എത്തിക്കും. നിധിലിന്റെ കാര്‍ മറ്റൊരു കാറിലെത്തിയ അക്രമി സംഘം പിറകില്‍ നിന്ന് ഇടിച്ചിട്ടു. തുടര്‍ന്ന് നിധിലിനെ കാറില്‍ നിന്ന് വലിച്ചു പുറത്തിട്ടു പട്ടാപ്പകല്‍ വെട്ടികൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം റോഡിന്റെ അരികിലേക്ക് വലിച്ചിട്ട ശേഷം കൊലയാളി സംഘം മറ്റൊരു കാറില്‍ രക്ഷപ്പെടുകയായിരുന്നു. നിധിലിനെ കൊലപ്പെടുത്താനുളള ഗൂഢാലോചനയില്‍ ഇരുവര്‍ക്കും […]

Continue Reading

തമിഴ്‌നാട് രാഷ്ട്രീയം വീണ്ടും ജയലളിതയ്‌ക്ക് ചുറ്റും കറങ്ങുമ്ബോള്‍… 75 ദിവസത്തെ ആശുപത്രി വാസവും ദുരൂഹതകള്‍ ബാക്കിവച്ച മരണവും

ചെന്നൈ: തമിഴ്നാട്ടില്‍ ഇ.പി.എസ് ഒ.പി.എസ് പക്ഷങ്ങള്‍ ഒന്നിച്ചപ്പോള്‍ മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ജയലളിതയുടെ മരണം അന്വേഷിക്കുന്ന സിംഗിള്‍ ജഡ്‌ജി അറുമുഖ സ്വാമി കമ്മിഷന്റെ നടപടി 2019 ഏപ്രില്‍ 26ന് സുപ്രീം കോടതി സ്റ്റേ ചെയ്‌തിരുന്നു. എന്നാല്‍ കമ്മിഷനുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോള്‍ വീണ്ടും തമിഴ്‌നാട്ടില്‍ സജീവമായിരിക്കുകയാണ്. എ.ഐ.എ.ഡി.എം.കെയുടെ അനിഷേധ്യ നേതാവായ ജയലളിത 2016 ഡിസംബര്‍ 5ന് മരിക്കുന്നതുവരെ 75 ദിവസമാണ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ കഴിഞ്ഞത്. ജയലളിതയുടെ നിര്യാണം […]

Continue Reading

രാജ്യത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 63,371 കോവിഡ് കേ​സു​ക​ള്‍; 895 മരണം

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് ബാധിതരുടെ എണ്ണം 74 ല​ക്ഷ​ത്തി​ലേ​ക്ക് അടുക്കുന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 63,371 പേര്‍ക്ക് കൂടി കോ​വി​ഡ് സ്ഥിരീകരിച്ചു. 895 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാധിതരുടെ എ​ണ്ണം 73,70,469 ആ​യി. രാജ്യത്തെ കോവിഡ് മ​ര​ണ​സം​ഖ്യ 1,12,161 ആ​യി ഉ​യ​ര്‍​ന്നു. നിലവില്‍ രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 8,04,528 പേ​ര്‍ കോവിഡ് ബാധിച്ച്‌ ചി​കി​ത്സ​യിലാണ്. 64,53,780 പേ​ര്‍ ഇതുവരെ രോ​ഗ​മുക്തി നേടി. മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്‌​നാ​ട്, ഡ​ല്‍​ഹി, ആ​ന്ധ്രാ​പ്ര​ദേ​ശ്, തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കോ​വി​ഡ് ബാധിതരുടെ […]

Continue Reading

രാജഭരണത്തിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും പ്രക്ഷോഭം ശക്തമാകുന്നു; അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച്‌ തായ്‌ലന്‍ഡ്

ബാങ്കോംക് : തായ്‌ലന്‍ഡിലെ രാജഭരണത്തിനെതിരെയും നിലവിലെ പ്രധാനമന്ത്രിക്കെതിരെയും പ്രക്ഷോഭം ശക്തമാകുന്നു. വിദ്യാര്‍ത്ഥികള്‍ നയിക്കുന്ന പ്രക്ഷോഭം പലയിടത്തും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കാലാശിച്ച തോടെ തായ്‌ലന്‍ഡില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. തായ്‌ലന്‍ഡിന്റെ പ്രധാനമന്ത്രി പ്രയൂത് ചാന്‍ ഓച്ചായുടെ ഔദ്യോഗിക വസതിക്ക് മുന്നിലേക്ക് ആയിരങ്ങളാണ് പ്രകടനമായി എത്തിയത്. രാജാവിന്റെ അമിതാധികാരം എടുത്തു കളയണമെന്നും പ്രധാനമന്ത്രിയും രാജാവും ചേര്‍ന്നുള്ള ഏകാധിപത്യ ശൈലിയിലുള്ള നയം അവസാനിപ്പിക്കണമെന്നുമാണ് ആവശ്യം. പ്രക്ഷോഭം നയിച്ചുകൊണ്ടിരിക്കുന്നതില്‍ 22 പ്രമുഖ നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രക്ഷോഭകാരികളെ തടവില്‍ വച്ചിരിക്കുന്നത് അന്യായമായിട്ടാണെന്നും അഭിഭാഷകരുമായി സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും […]

Continue Reading

മോഹന്‍ലാല്‍ ആവശ്യപ്പെട്ടിട്ട് ഞാന്‍ ഓഡിറ്റ് നടത്തി, പുറത്തുപോകേണ്ടവര്‍ ഇടവേള ബാബുവും ഇന്നസെന്റും’: പാര്‍വതിയ‌്ക്ക് ‘അമ്മ’യില്‍ നിന്ന് ആദ്യ പിന്തുണയുമായി ഷമ്മി തിലകന്‍

ആക്രമിക്കപ്പെട്ട നടിയുമായി ബന്ധപ്പെട്ട് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച്‌ രാജിവച്ച പാര്‍വതി തിരുവോത്തിന് പിന്തുണയുമായി നടന്‍ ഷമ്മി തിലകന്‍ രംഗത്ത്. പാര്‍വതി നല്ലൊരു നടിയാണ്. നല്ല വ്യക്തിത്വമുള്ള പെണ്‍കുട്ടി. അവര്‍ പുറത്തുപോകേണ്ട കാര്യമില്ല. അവര്‍ പറഞ്ഞതുപോലെ അയാള്‍ തന്നെയാണ് പുറത്തുപോകേണ്ടത്. പാര്‍വതി ചെയ്‌തത് അവരുടെ ശരിയാണ്. അത് ശരിയാണെന്ന് അവര്‍ക്ക് ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ് അവരത് ചെയ്തതെന്നും ഷമ്മി തിലകന്‍ പറയുന്നു. സംഭവത്തില്‍ പാര്‍വതിയെ പിന്തുണയ്‌ക്കുന്ന അമ്മ സംഘടയിലെ ആദ്യ അംഗമാണ് ഷമ്മി […]

Continue Reading