*കണ്ണു നിറയാതെ കാണാനാവില്ല അഴീക്കോട്കാരി 13 വയസുള്ള ആര്യയുടെ സങ്കടം. കഴിയുന്നവർ സഹായിക്കുക*
രക്താർബുദം ബാധിച്ച് ചികിത്സിക്കാൻ പണമില്ലാതെ കഷ്ടപ്പെടുന്ന ആര്യയെ സഹായിക്കാമോ? അഴീക്കോട് ഹൈസ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ തല ചുറ്റി വീണതോടെ ആര്യയുടെ ജീവിതം മാറി. വിദഗ്ദ പരിശോധനയിൽ രക്താർബുദം എന്ന് കണ്ടെത്തി. RCC യിൽ ചികിത്സ തുടരവേ ദേഹം മുഴുവൻ പൊട്ടി രക്തം വരുന്ന അപൂർവ രോഗവും പിടിപെട്ടു. നിർദ്ദന കുടുംബം ചികിത്സിക്കാൻ പണമില്ലാതെ ബുദ്ധിമുട്ടുന്നു. വേദന കൊണ്ട് കരയുന്ന ആര്യയുടെ വേദന കണ്ടു നിൽക്കുന്നവരിലും സങ്കടമുണർത്തും.
ആര്യയെ സഹായിക്കാൻ അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റ് വഴിയൊരുക്കുന്നു. നാളെ മുതൽ ഫെബ്രുവരി 10 വരെ ട്രസ്റ്റിന്റെ അക്കൗണ്ടിലോ ട്രസ്റ്റ് ഓഫീസിലോ നിങ്ങളുടെ സഹായങ്ങൾ എത്തിക്കാം. സഹായങ്ങൾ ലഭിച്ചതിന്റെ Details ഫെബ്രുവരി 11ന് പ്രസിദ്ധപ്പെടുത്തുന്നതാണ്.
സഹായിക്കുന്നവർ സഹായങ്ങൾ അയക്കേണ്ട ബാങ്ക് അക്കൗണ്ട്:
*A/C Name : Azhikode Ente Gramam Charitable Trust*
*A/C Number: 67376211280*
*State Bank of India*
Alavil Branch
*IFSC: SBIN0071207*
CIF No: 77149517440
നേരിട്ട് എൽപിക്കേണ്ടവർ അഴീക്കോട് വൻകുളത്ത് വയലിലെ ഐ പ്ലസ് ഇന്റർനെറ്റ് ഫോട്ടോസ്റ്റാറ്റ് കടയിലോ താഴെ കൊടുത്ത നമ്പറുകളിൽ ബന്ധപ്പെട്ടാൽ വന്ന് കളക്ട് ചെയ്യുന്നതാണ്. (സഹായം നൽകുന്നവർ നിർബന്ധമായും രസീത് സൂക്ഷിക്കുക)
Rahid Azhikode 9562077888
Baby Anand 8089088088
Samaj Kambil 9847788666