മികച്ച നടൻ: ഇന്ദ്രൻസ് (ആളൊരുക്കം)
മികച്ച നടി: പാർവതി (ടേക്ക് ഓഫ്)
മികച്ച സ്വഭാവ നടൻ: അലൻസിയർ (തൊണ്ടി മുതലും ദൃക്‌സാക്ഷിയും)
മികച്ച സ്വഭാവ നടി: മോളി വിത്സൺ (ഇ മാ ഔ, ഒറ്റമുറി വെളിച്ചം)
മികച്ച കഥാചിത്രം: ഒറ്റമുറി വെളിച്ചം.
മികച്ച രണ്ടാമത്തെ കഥാചിത്രം: ഏദൻ
മികച്ച സംവിധായകൻ: ലിജോ ജോസ് പെല്ലിശ്ശേരി (ഇ മാ ഔ)
മികച്ച ഗായകൻ: ഷഹബാസ് അമൻ (മായാനദി)
മികച്ച ഗായിക: സിതാര കൃഷ്ണകുമാർ (വിമാനം)
മികച്ച നവാഗത സംവിധായകൻ: മഹേഷ് നാരായണൻ (ടേക്ക് ഓഫ്)
മികച്ച സംഗീത സംവിധായകൻ: എം.കെ.അർജുനൻ (ഭയാനകം)
ജനപ്രിയ ചിത്രം: രക്ഷാധികാരി ബൈജു.
കഥാകൃത്ത് – എം.എ. നിഷാദ്
മികച്ച തിരക്കഥ – സജി പാഴൂർ ( തൊണ്ടി മുതലും ദൃക്‌സാക്ഷിയും )
ബാലതാരങ്ങള്‍ – മാസ്റ്റര്‍ അഭിനന്ദ്, നക്ഷത്ര
പശ്ചാത്തല സംഗീതം – ഗോപീസുന്ദര്‍
ഗാനരചയിതാവ് – പ്രഭാവര്‍മ.
ക്യാമറ – മനേഷ് മാധവ്.
…
ടി വി ചന്ദ്രൻ അധ്യക്ഷനായ ജൂറിയാണ് അവാർഡ് നിർണയിച്ചത്.ജൂറിയിൽ സംവിധായകരായ ഡോ. ബിജു, മനോജ് കാന, സൗണ്ട് എൻജിനിയർ വിവേക് ആനന്ദ്, കാമറാമാൻ സന്തോഷ് തുണ്ടിയിൽ, സംഗീത സംവിധായകൻ ജെറി അമൽദേവ്, തിരക്കഥാകൃത്ത് ചെറിയാൻ കൽപകവാടി, എഴുത്തുകാരനും നിരൂപകനുമായ ഡോ. എം. രാജീവ്കുമാർ, നടി ജലജ എന്നിവരാണ് അംഗങ്ങൾ.ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവാണ് മെംബർ സെക്രട്ടറി.