സംസ്ഥാനത്ത് ഇന്നും ഇടിയോടെ കൂടിയ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് : തീരപ്രദേശങ്ങളിൽ ജാഗ്രത നിർദ്ദേശം

home-slider kerala news

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിയോടെ കൂടിയ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി .
ഇന്നലെ തലസ്ഥാനത്തു കനത്ത മഴയും കാറ്റും നാശനഷ്ടം വരുത്തിയിരുന്നു. പ്രധാന പാതകളില്‍ വെള്ളം കയറി. ഇടിമിന്നലില്‍ നഗര പരിധിയില്‍ പോലീസ് വയര്‍ലെസ് സംവിധാനം തകരാറിലായി. അതേ സമയം മലയോര മേഖലയില്‍ വേനല്‍ മഴയ്ക്ക് ശക്തി കുറവാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *