ഷാജിപ്പാപ്പനും പിള്ളേരും മൂന്നാമതും വരുന്നു അതും ത്രീഡി യിൽ ; കൂടെ കോട്ടയം കുഞ്ഞച്ചനും;

film news home-slider movies

ഇന്ന് രാവിലെ നടന്ന ആട് രണ്ടാം ഭാഗത്തിന്റെ വിജയാഘോഷത്തിലാണ് ആട് സീരിസിലെ മൂന്നാം ഭാഗം സംവിധായകൻ മിഥുൻ മാനുൽ തോമസും , നായകൻ ജയസൂര്യയും , നിർമാതാവ് ബാബുവും , കൂടെ മെഗാ സ്റ്റാർ മമ്മൂക്കയും എല്ലാവരും ഒരുമിച്ചു ആട് 3 പോസ്റ്റർ ലോഞ്ച് ചെയ്‌തത്‌ . 2019 നു ക്രിസ്റ്മസിന് റിലീസ് ചെയ്യുമെന്ന് അറിയിച്ചത് , ചിത്രം ത്രീഡി ഫോര്മാറ്റിലായിരിക്കും ഇറങ്ങുക

ഇന്നലെ ആട് ചിത്രത്തിന്റെ സംവിധായകൻ മിഥുൻ മാനുൽ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നു .

 

 

Leave a Reply

Your email address will not be published. Required fields are marked *