100 മീറ്റര്‍ ബാക്ക്സ്ട്രോക്ക് ഇനത്തില്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടി ഇന്ത്യയുടെ തരാം ശ്രീഹരി നടരാജ്. ദേശീയ റെക്കോര്‍ഡ് നേട്ടമാണ് ശ്രീഹരി കൈവരിച്ചിരിക്കുന്നത്. 56.71 സെക്കന്‍ഡിലാണ് ശ്രീഹരി ക്വാളിഫയറില്‍ ഫിനിഷ് ചെയ്തത്. മറ്റിനങ്ങളില്‍ ഇന്ത്യയുടെ വിര്‍ധവാല്‍ ഖാഡേ 50 മീറ്റര്‍ ബട്ടര്‍ഫ്ലൈയിനത്തില്‍ സെമിയില്‍ കടന്നു.
