മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍ ഇ​ഡി​ക്ക് മു​ന്‍​പാ​കെ സ്വ​ത്ത് വി​വ​ര​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി

politics

കൊ​ച്ചി: മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റി​ന് മു​ന്‍​പി​ല്‍ സ്വ​ത്ത് വി​വ​ര​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്‍​ഫോ​ഴ്‌​സ്‌​മെന്‍റി​ന്‍റെ ആ​വ​ശ്യാ​നു​സ​ര​ണ​മാ​ണ് ജ​ലീ​ല്‍ സ്വ​ത്ത് വി​വ​രം അ​റി​യി​ച്ച​ത്.

പ​ത്തൊ​മ്ബ​ത​ര സെ​ന്‍റ് സ്ഥ​ല​വും വീ​ടു​മാ​ണ് ഉ​ള്ള​ത്. ഭാ​ര്യ​യ്ക്കും മ​ക്ക​ള്‍​ക്കും സ്വ​ര്‍​ണ​മി​ല്ല. ഭാ​ര്യ​യു​ടെ 27 വ​ര്‍​ഷ​ത്തെ സ​മ്ബാ​ദ്യം 22 ല​ക്ഷം രൂ​പ​യു​ണ്ട്. നാ​ല​ര വ​ര്‍​ഷ​ത്തി​നി​ടെ ആ​റ് പ്രാ​വ​ശ്യം വി​ദേ​ശ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യെ​ന്നും ജ​ലീ​ല്‍ ഇ​ഡി​ക്ക് മു​ന്‍​പാ​കെ വെ​ളി​പ്പെ​ടു​ത്തി

Leave a Reply

Your email address will not be published. Required fields are marked *