മലപ്പുറം: മാണി വരുന്നത് ഇടതു മുന്നണിയുടെ പ്രതിച്ഛായക്ക് തകർക്കുമെന്ന് സി.പി.ഐ പ്രവര്‍ത്തന റിപ്പോര്‍ട്ട്. മലപ്പുറം വേങ്ങര ഉപതെരെഞ്ഞെടുപ്പുകളില്‍ ഇടതു മുന്നണിയുടെ മതനിരപേക്ഷ നിലപാട് ജനങ്ങള്‍ അംഗീകരിച്ചതാനെന്നും . ഇതു സംബന്ധിച്ച റിപ്പോർട്ട് സംസഥാന സമ്മേളനത്തിൽ സി.പി.ഐ അവതരിപ്പിച്ചിരുന്നു.
മുന്നണിയില്‍ എല്ലാവരും തുല്യരാണ്. ആരും ആരുടേയും മുകളിലല്ല. സീറ്റ് പിടിച്ചെടുക്കുന്ന സാഹചര്യത്തിലാണ് ആര്‍.എസ്.പിയും ജനതാദളും മുന്നണി വിട്ടു പോയതെന്നും . ഏകപക്ഷിയ തീരുമാനം അടിച്ചേല്‍പ്പിക്കുമ്ബോള്‍ മുന്നണി ദുര്‍ബലമാകുമെന്നും റിപ്പോര്‍ട്ടിൽ പറഞ്ഞു .