പ​ട്ടേ​ല്‍ പ്ര​തി​മ​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി

bjp politics

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ കെ​വാ​ഡി​യ​യി​ല്‍ ന​ര്‍​മ​ദ ന​ദീ തീ​ര​ത്തു​ള്ള സ​ര്‍​ദാ​ര്‍ വ​ല്ല​ഭാ​യി പ​ട്ടേ​ല്‍ പ്ര​തി​മ​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി. പ​ട്ടേ​ലി​ന്‍റെ 145-ാം ജ​ന്മ​ദി​ന പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി​യ​ത്.

ച​ട​ങ്ങി​ല്‍ രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ സീ​പ്ലെ​യി​ന്‍ സ​ര്‍​വീ​സി​ന്‍റെ ഉ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ര്‍​വ​ഹി​ക്കും. സ്റ്റാ​ച്യു ഓ​ഫ് യൂ​ണി​റ്റി​ക്ക് സ​മീ​പം കെ​വാ​ഡി​യ​യി​ല്‍ ജം​ഗി​ള്‍ സ​ഫാ​രി എ​ന്ന​റി​യ​പ്പെ​ടു​ന്ന സ​ര്‍​ദാ​ര്‍ പ​ട്ടേ​ല്‍ സു​വോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്കും അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ഗു​ജ​റാ​ത്തി​ലെ മ​റ്റ് നി​ര​വ​ധി പൊ​തു​പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും

Leave a Reply

Your email address will not be published. Required fields are marked *