നൈജീരിയക്കാരൻ മുത്തല്ലേ ബേബിച്ചേട്ടാ ;ഫുട്ബോൾ ആരാധകർക്കായി ; സൗബിൻ സാഹിറിന്റെ ” സുഡാനി ഫ്രം നൈജീരിയയിലെ ആദ്യ ഗാനം പുറത്തിറങ്ങി ,

film news movies

സൗബിൻ സാഹിറിന്റെ പുതിയ ചിത്രം സുഡാനി ഫ്രം നൈജീരിയയിലെ ആദ്യ ഗാനം പുറത്തിറങ്ങി , മായാനദിയിലെ പ്രണായാര്‍ദ്രമായ ഗാനങ്ങള്‍ക്ക്​ ശേഷം ഷഹബാസ്​ അമനും റെക്​സ്​ വിജയനും ഒന്നിക്കുന്ന സുഡാനി ഫ്രൈം നൈജീരിയയിലെ കുര്‍റ ഗാനത്തിന്‍റെ വിഡിയോ പുറത്തിറങ്ങി. ഷഹബാസ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

നവാഗതനായ സക്കരിയ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്​ സുഡാനി ഫ്രൈം നൈജീരിയ. സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ്​ ചിത്രം നിര്‍മിക്കുന്നത്​. സൗബിനെക്കുടാതെ നൈജീരിയക്കാരനായ സാമുവേല്‍ ആബിയോളയും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്​. ഷൈജു ഖാലിദാണ്​ കാമറ കൈകാര്യം ചെയ്യുന്നത്​. ഫുട്​ബാളി​​​​​​െന്‍റ പശ്​ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം ഉടന്‍ റിലീസിനെത്തും.

 

Leave a Reply

Your email address will not be published. Required fields are marked *